36 കോടി രൂപയുടെ മാസ്‌ക് 13,000 രൂപയ്ക്ക് വിറ്റു;ആർട് ഡീലറുടെ ചതി;ദമ്പതികൾ കേസുമായി മുന്നോട്ട്

പു​രാ​വ​സ്തു​ക്ക​ൾ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചു വെ​ക്കാ​നി​ഷ്ട​മു​ള്ള​വ​ർ ന​മു​ക്കി​ട​യി​ലു​ണ്ട്. ചി​ല​ർ അ​വ എ​ന്ത് വി​ല കൊ​ടു​ത്തും അ​ത് വാ​ങ്ങാ​റു​ണ്ട്.

എ​ന്നാ​ൽ ചി​ല​രാ​ക​ട്ടെ അ​തി​ന്‍റെ മൂ​ല്യം അ​റി​യാ​തെ മ​റി​ച്ചു വി​ൽ​ക്കാ​റു​മു​ണ്ട്. അ​ത്ത​ര​ത്തി​ൽ വി​ൽ​പ​ന ന​ട​ത്തി അ​ബ​ദ്ധം സം​ഭ​വി​ച്ച ദ​മ്പ​തി​ക​ളു​ടെ കാ​ര്യം വാ​ർ​ത്ത ആ​യി.

വ​ള​രെ വി​ല കൂ​ടി​യ മാ​സ്ക് അ​തി​ന്‍റെ മൂ​ല്യം അ​റി​യാ​തെ ദ​മ്പ​തി​ക​ൾ ആ​ർ​ട് ഡീ​ല​ർ​ക്ക് വി​റ്റു.13000 രൂ​പ​ക്കാ​ണ് മാ​സ്ക് വി​റ്റ​ത്.

എ​ന്നാ​ൽ അ​തി​ന്‍റെ യ​ഥാ​ർ​ത്ഥ വി​ല 36 കോ​ടി ആ​യി​രു​ന്നു. ആ​ർ​ട് ഡീ​ല​ർ​ക്ക് ആ ​മാ​സ്കി​ന്‍റെ യ​ഥാ​ർ​ത്ഥ വി​ല അ​റി​യാ​മാ​യി​രു​ന്നു.​എ​ന്നാ​ൽ ക​ച്ച​വ​ടം ഉ​റ​പ്പി​ക്കു​ന്ന സ​മ​യം വി​ല അ​യാ​ൾ മ​റ​ച്ചു വെ​ച്ചു.

2021ൽ ​വീ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ദ​മ്പ​തി​ക​ൾ​ക്ക് വീ​ട്ടി​ൽ നി​ന്ന് എ​ൻ​ജി​ൽ ആ​ഫ്രി​ക്ക​ൻ മാ​സ്‌​ക്  ല​ഭി​ച്ച​ത്. വി​വാ​ഹ​ത്തി​നും ശ​വ​സം​സ്‌​കാ​ര​ത്തി​നു​മാ​ണ് ഗാ​ബോ​ണി​ലെ ഫാ​ങ് ജ​ന​ങ്ങ​ൾ ഈ ​ആ​ഫ്രി​ക്ക​ൻ മാ​സ്‌​ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

ദ​മ്പ​തി​ക​ൾ മി​സ്റ്റ​ർ Z എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​ർ​ട്ട് ഡീ​ല​ർ​ക്ക് 129 പൗ​ണ്ടി​ന് മാ​സ്ക് വി​റ്റു. 

എ​ന്നാ​ൽ മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഒ​രു പ​ത്ര വാ​ർ​ത്ത​യി​ലൂ​ടെ ആ​ർ​ട്ട് ഡീ​ല​ർ മോ​ണ്ട് പെ​ല്ലി​യ​റി​ൽ ന​ട​ന്ന ലേ​ല​ത്തി​ൽ 3.6 മി​ല്യ​ൺ പൗ​ണ്ടി​ന്  മാ​സ്‌​ക് വി​റ്റ​താ​യി ദ​മ്പ​തി​ക​ൾ വാ​യി​ച്ചു.

ത​ങ്ങ​ൾ​ക്ക് ച​തി പ​റ്റി​യ​താ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ ഇ​വ​ർ ഉ​ട​ൻ ത​ന്നെ ആ​ർ​ട് ഡീ​ല​ർ​ക്കെ​തി​രെ കേ​സ് കൊ​ടു​ത്തു.​കേ​സ് നി​ല​വി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ലേ​താ​ണെ​ന്ന് മാ​സ്ക് എ​ന്ന് കോ​ട​തി രേ​ഖ​ക​ൾ പ​റ​യു​ന്നു. ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ത്തി​ന് പു​റ​ത്ത് അ​പൂ​ർ​വ​മാ​യി ആ​ണ് ഈ ​മാ​സ്ക് കാ​ണു​ന്ന​ത്.

Related posts

Leave a Comment