പൊള്ളുന്ന ചൂടിൽ ഉരുകിയ കണ്ണൂരുകാർക്ക് ആശ്വാസമായി വേൻമഴ

ക​ണ്ണൂ​ർ: ഉ​രു​കി​യൊ​ലി​ക്കു​ന്ന ചൂ​ടി​ന് ആ​ശ്വാ​സ​മാ​യ ജി​ല്ല​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും വേ​ന​ൽ​മ​ഴ പെ​യ്തു. ഇ​ന്ന​ലെ രാ​ത്രി​യും ഇ​ന്നു രാ​വി​ലെ​യു​മാ​യാ​ണ് ചൂ​ടി​നെ ശ​മി​പ്പി​ച്ച് നേ​രി​യ മ​ഴ ല​ഭി​ച്ച​ത്.

പ​യ്യ​ന്നൂ​ർ, മാ​ത​മം​ഗ​ലം, മ​ല​യോ​ര​മേ​ഖ​ല​യി​ലും മ​ഴ പെ​യ്തു. രാ​വി​ലെ മു​ത​ൽ ക​ണ്ണൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​യി​രു​ന്നെ​ങ്കി​ലും മ​ഴ പെ​യ്തി​ല്ല.

എ​ങ്കി​ലും ചൂ​ടി​ന് ഒ​ര​ൽ​പ്പം ആ​ശ്വാ​സ​മു​ള്ള​താ​യി പു​റ​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ജി​ല്ല​യി​ൽ ക​ന​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​തു​കാ​ര​ണം ഉ​ച്ച 12 മു​ത​ൽ മൂ​ന്നു​വ​രെ നേ​രി​ട്ട് വെ​യി​ലേ​ൽ​ക്കു​ന്ന ജോ​ലി ചെ​യ്യു​ന്ന​തി​ന് സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ചൂ​ട് ക​ന​ത്ത​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലും വ​ര​ൾ​ച്ച​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. കി​ണ​റു​ക​ളും കു​ള​ങ്ങ​ളും വ​റ്റി​ത്തു​ട​ങ്ങി. ശു​ദ്ധ​ജ​ല വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തും സ​ർ​ക്കാ​രും വി​വി​ധ പ​ദ്ധ​തി​ക​ളു​മാ​യി രം​ഗ​ത്തു​ണ്ട്.

Related posts

Leave a Comment