മഴക്കാലം: സ്‌​കൂ​ളു​ക​ള്‍​ക്ക് ത​ലേ ദി​വ​സം അ​വ​ധി പ്ര​ഖ്യാ​പി​ക്കണമെന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

കോ​ട്ട​യം: മ​ഴ​യു​ള്ള ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ത​ലേ ദി​വ​സം ത​ന്നെ അ​വ​ധി പ്ര​ഖ്യാ​പി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. രാ​വി​ലെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചാ​ല്‍ കു​ട്ടി​ക​ള്‍​ക്ക് നി​ര​വ​ധി അ​സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ല​ബാ​റി​ലെ പ്ല​സ് വ​ണ്‍ സീ​റ്റ് ക്ഷാ​മം രാ​ഷ്​ട്രീ​യ പ്ര​ശ്‌​ന​മാ​യി കാ​ണേ​ണ്ട​തി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു. ഇ​വി​ടെ സീ​റ്റ് ക്ഷാ​മ​മു​ണ്ടാ​കു​ന്ന​ത് ആ​ദ്യ​മാ​യ​ല്ല. സ​ര്‍​ക്കാ​ര്‍ വേ​ണ്ട പ​രി​ഹാ​രം ക​ണ്ടി​ട്ടു​ണ്ട്.

പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​തി​നു​ള്ള അ​വ​സ​രം ല​ഭി​ക്കുമെന്നും മന്ത്രി അറിയിച്ചു

Related posts

Leave a Comment