മോട്ടോർ വാഹന കേസുകൾ ഇ​നി വെ​ർ​ച്വ​ൽ കോ​ട​തി​യി​ൽ

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ത്തി​നു കൈ​യോ​ടെ പി​ഴ അ​ട​യ്ക്കാ​ത്ത കേ​സു​ക​ൾ വെ​ർ​ച്വ​ൽ കോ​ട​തി​ക​ളി​ലേ​ക്ക്. മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ത​ന്നെ ഇ ​ച​ലാ​ൻ ഉ​പ​യോ​ഗി​ച്ച് ആ​ധു​നി​ക രീ​തി​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് വാ​ഹ​ന​പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​രു​ന്നു.

വാ​ഹ​നം നി​ർ​ത്താ​തെ ത​ന്നെ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഫോ​ട്ടോ​യെ​ടു​ത്ത് ച​ലാ​ൻ ഇ​ടു​ന്ന രീ​തി​യാ​ണ് ഇ ​ച​ലാ​ൻ.വാ​ഹ​ന ഉ​ട​മ വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് ന​ൽ​കി​യ മൊ​ബൈ​ൽ ന​ന്പ​റി​ലേ​ക്കും എ​സ്എം​എ​സ് ആ​യി ച​ലാ​ൻ ല​ഭി​ക്കും.

വാ​ഹ​ൻ.​പ​രി​വാ​ഹ​ൻ എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ മൊ​ബൈ​ൽ ന​ന്പ​ർ പ​രി​ശോ​ധി​ക്കാ​നും അ​പ്ഡേ​റ്റ് ചെ​യ്യാ​നും ക​ഴി​യും.
വാ​ഹ​ന ഉ​ട​മ​യ്ക്ക് വാ​ഹ​ന​ത്തി​ന്‍റെ പെ​ൻ​ഡിം​ഗ് ച​ലാ​ൻ പ​രി​ശോ​ധി​ക്കു​ന്ന​തി​നും പി​ഴ ഓ​ടു​ക്കു​ന്ന​തി​നും echallan.parivahan.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ചെ​ക്ക് ച​ലാ​ൻ സ്റ്റാ​റ്റ​സ് എ​ന്ന ഓ​പ്ഷ​ൻ ഉ​പ​യോ​ഗി​യ്ക്കാ​വു​ന്ന​താ​ണ്.

പ​തി​ന​ഞ്ചു ദി​വ​സ​ത്തി​ൽ കൂ​ടു​ത​ലാ​യി പി​ഴ അ​ട​യ്ക്കാ​ത്ത വാ​ഹ​ന​ത്തി​ന്‍റെ ച​ലാ​നാ​ണ് വെ​ർ​ച്വ​ൽ കോ​ർ​ട്ടി​ലേ​ക്ക് അ​യ​ക്കും. കോ​ട​തി​യി​ലെ​ത്തി​യാ​ൽ പി​ഴ ഒ​ടു​ക്കു​ന്ന​തി​നാ​യി vcourts.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ കേ​ര​ള ട്രാ​ൻ​സ്പോ​ർ​ട്ട് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് വി​ഭാ​ഗ​ത്തി​ൽ ക്ലി​ക്കു ചെ​യ്യ​ണം.

കേ​സു​ക​ൾ വെ​ർ​ച്വ​ൽ കോ​ട​തി​ക​ളി​ലേ​ക്കു അ​യ​ക്കാ​ൻ തു​ട​ങ്ങി​യ​താ​യി ആ​ർ​ടി​ഒ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് എം.​പി. ജ​യിം​സ് അ​റി​യി​ച്ചു. ഫോ​ണ്‍. 9188963108.

Related posts

Leave a Comment