എം​കോം വി​ദ്യാ​ര്‍​ഥി​നി വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ! മ​ര​ണ​ത്തി​ല്‍ ദൂ​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ള്‍

എം​കോം വി​ദ്യാ​ര്‍​ഥി​നി​യെ വീ​ടി​നു​ള്ളി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

പെ​രു​മ്പു​ളി​ക്ക​ല്‍ പ​ത്മാ​ല​യ​ത്തി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ മ​ക​ള്‍ ല​ക്ഷ്മി ആ​ര്‍.​നാ​യ​രെ​യാ​ണ് (22) ഇ​ന്ന​ലെ രാ​വി​ലെ 6.30ന് ​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്.

മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

അ​ടൂ​രി​ല്‍ സ്വ​കാ​ര്യ കോ​ള​ജി​ല്‍ എം​കോം വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു. സം​സ്‌​കാ​രം ഇ​ന്ന് 11ന്. ​മാ​താ​വ് ജ​യ​കു​മാ​രി. സ​ഹോ​ദ​ര​ന്‍ ര​ജു ആ​ര്‍.​നാ​യ​ര്‍.

Related posts

Leave a Comment