എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ കേ​സ്; ല​ഹ​രി എ​ത്തി​ച്ചു​കൊ​ടു​ത്ത പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക്കാ​യി അ​ന്വേ​ഷ​ണം


കൊ​ച്ചി: പ​ന്ത്ര​ണ്ട് ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഓ​യോ ഹോ​ട്ട​ൽ മു​റി​യി​ൽ നി​ന്ന് മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ലാ​യ കേ​സി​ൽ ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കാ​ക്ക​നാ​ട് സ്വ​ദേ​ശി സു​നീ​ർ (33), പ​ത്ത​നം​തി​ട്ട വ​ട​ശേ​രി​ക്ക​ര ക​ക്കു​ഴി​യ​ത്ത് വീ​ട്ടി​ൽ നി​ര​ഞ്ജ​ൻ (20), മ​ല​പ്പു​റം വാ​ഴേ​ങ്ക​ട കൂ​ട്ടു​പു​ല​യ്ക്ക​ൽ വീ​ട്ടി​ൽ അ​ജ്മ​ൽ റാ​ഷി​ദ് (24) എ​ന്നി​വ​രെ​യാ​ണ് നോ​ർ​ത്ത് പോ​ലീ​സും ഡാ​ൻ​സാ​ഫും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

ഇ​വ​ർ എം​ഡി​എം​എ കൊ​ച്ചി​യി​ൽ വി​ൽ​പ​ന​ക്കാ​യി എ​ത്തി​ച്ച​താ​യി​രു​ന്നു. രാ​സ​ല​ഹ​രി​യു​ടെ മൊ​ത്ത വ്യാ​പാ​ര​ക്കാ​ര​നും കൊ​ച്ചി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​ളു​മാ​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​ണ് ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന​യ്ക്കാ​യി ന​ൽ​കി​യ​തെ​ന്ന് പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

ഇ​യാ​ൾ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നാ​ണ് സൂ​ച​ന. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment