കഞ്ചാവ് കടത്ത് സ്ത്രീകളുടെ സഹായത്തോടെ;  വിവാഹിതനായ യുവാവിന്‍റെ കൂട്ടാളികളിൽ പലരും സ്ത്രീകൾ; തളിപ്പറമ്പറിലെ മുഹമ്മദിനെ കുടുക്കി ഓണം സ്പെഷൽ ഡ്രൈവ്

ത​ളി​പ്പ​റ​മ്പ്: ഓ​ണം സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ വി.​വി​പി​ന്‍​കു​മാ​റും സം​ഘ​വും ചേ​ര്‍​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ല്‍ ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി യു​വ​തി​യും യു​വാ​വും പി​ടി​യി​ലാ​യി.

ത​ളി​പ്പ​റ​മ്പ് കു​റ്റ്യേ​രി പൂ​വം സ്വ​ദേ​ശി പി.​ മു​ഹ​മ്മ​ദ് മ​ഷ്ഹൂ​ദ്, അ​ഴീ​ക്കോ​ട് സ്വ​ദേ​ശി​നി സ്‌​നേ​ഹ എ​ന്നി​വ​ര്‍ പി​ടി​യി​ലാ​യ​ത്.
കോ​ന്പിം​ഗ് ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്​ക്കി​ടെ ത​ളി​പ്പ​റ​മ്പ് റേ​ഞ്ച് എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് സ്കൂ​ട്ട​റി​ൽ വെ​ട്ടി​ച്ചു​ക​ട​ന്ന മ​ഷ്ഹൂ​ദി​നെ അ​തിസാ​ഹ​സി​ക​മാ​യാ​ണ് എ​ക്സൈ​സ് സം​ഘം പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്.

ഇ​വ​രി​ൽനി​ന്ന് 493 മി​ല്ലി​ഗ്രാം മെ​ത്താം​ഫി​റ്റാ​മി​നും ഇ​രു​വ​രും സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽനി​ന്ന് പ​ത്ത് ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. യു​വ​തി​യു​ടെ പേ​രി​ലു​ള്ള സ്കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​യ മ​ഷ്ഹൂ​ദ് പ​ല​പ്പോ​ഴാ​യി ഇ​ട​നി​ല​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ന​ട​ത്തി​യി​ട്ടു​ണ്ട്.

മു​ഖ്യ​മാ​യും സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന പ്ര​തി ഏ​റെ നാ​ളാ​യി എ​ക്‌​സൈ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​വാ​ഹി​ത​നാ​ണെ​ങ്കി​ലും പ്ര​തി മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ന​ട​ത്തു​ന്ന​തി​ന് പ​ല സ്ത്രീ​ക​ളു​മാ​യും ബ​ന്ധം സ്ഥാ​പി​ച്ചി​രു​ന്നുവത്രെ.

പ്ര​തി​യെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും ഇ​യാ​ൾ​ക്ക് ല​ഹ​രി വി​ല്പ​ന​യ്ക്കാ​യി കൈ​മാ​റ്റം ചെ​യ്ത ആ​ളു​ക​ളു​ടെ​യും ഇ​യാ​ളി​ൽ നി​ന്നും സ്ഥി​ര​മാ​യി മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങു​ന്ന​വ​രു​ടെ​യും വി​വ​ര​ങ്ങ​ളും എ​ക്‌​സൈ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment