നാ​ലാം തൂ​ണി​നു കെ​ണിയൊരുക്കി..! മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നെ അ​നു​കൂ​ലി​ച്ച് സി​പി​എം; സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി രം​ഗ​ത്തു​വ​ന്ന​ത്

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പെ​രു​മാ​റ്റ​ച്ച​ട്ടം വേ​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തെ അ​നു​കൂ​ലി​ച്ച് സി​പി​എം. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി രം​ഗ​ത്തു​വ​ന്ന​ത്. മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പെ​രു​മാ​റ്റ​ച്ച​ട്ടം വേ​ണ​മെ​ന്ന ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം പ​രി​ശോ​ധി​ക്കു​മെ​ന്ന് കോ​ടി​യേ​രി പ​റ​ഞ്ഞു.

കമ്മീഷൻ റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച് സ​ർ​ക്ക​രി​ന് ചെ​യ്യാ​വു​ന്ന കാ​ര്യ​ങ്ങ​ൾ ചെ​യ്യും. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം ഉ​ണ്ടെ​ന്ന് ക​മ്മീ​ഷ​ൻ ത​ന്നെ റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി​യേ​റ്റി​ൽ മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്കി​യ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​ൻ മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ട്ട ഫോ​ണ്‍ കെ​ണി സം​ഭ​വം അ​ന്വേ​ഷി​ച്ച ജൂ​ഡീ​ഷ​ൽ ക​മ്മീ​ഷ​നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പെ​രു​മാ​റ്റ​ച്ച​ട്ടം വേ​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണാ​ത്മ​ക മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

Related posts