“ജോര്‍ജുകുട്ടിയുടെ” ഭാര്യയാവാന്‍ ‘റാണി’ വീണ്ടും തൊടുപുഴയിലെത്തും! മീനയ്ക്ക്‌ 2021 നേ​ട്ട​ങ്ങ​ളു​ടെ വ​ര്‍​ഷ​​മാ​വുന്നു…

മീ​ന​യെ സം​ബ​ന്ധി​ച്ച​ട​ത്തോ​ളം 2021 നേ​ട്ട​ങ്ങ​ളു​ടെ വ​ര്‍​ഷ​ഷ​മാ​വുകയാണ്. സൂ​പ്പ​ര്‍​ഹി​റ്റാ​യ ഒ​രു ചി​ത്ര​ത്തി​ന്‍റെ റീ​മേ​ക്കി​ലും നാ​യി​ക​യാ​കാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​ക.

അ​തും ചി​ത്രം പു​റ​ത്തി​റ​ങ്ങി ഒ​രു മാ​സം പി​ന്നി​ടു​മ്പോ​ള്‍ തന്നെ.

ദൃ​ശ്യം 2 തെ​ലു​ങ്ക് പ​തി​പ്പി​ലാ​ണ് മീ​ന നാ​യി​ക​യാ​വു​ന്ന​ത്. വെ​ങ്ക​ടേ​ഷ് ദ​ഗു​ബാ​ട്ടി​യാ​ണ് ഈ ​ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍. ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍ നി​ര്‍​മി​ക്കു​ന്നു.

ന​ദി​യ മൊ​യ്തു, എ​സ്ത​ര്‍ അ​നി​ല്‍, കൃ​തി​ക ജ​യ​കു​മാ​ര്‍, ന​രേ​ഷ്, കാ​ശി വി​ശ്വ​നാ​ഥ് എ​ന്നി​വ​ര്‍ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

സ​തീ​ഷ് കു​റു​പ്പ് ആ​ണ് ഛായാ​ഗ്ര​ഹ​ണം.​ മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി മീന മാ​റി​യ​ത് ദൃ​ശ്യം എ​ന്ന സി​നി​മ​യിലെ റാണി എന്ന കഥാപാത്ര​ലൂ​ടെ​യാ​ണ്.

ജോ​ര്‍​ജ്കു​ട്ടി​യു​ടെ നാ​ട്ടി​ന്‍​പു​റ​ത്തു​കാ​രി​യാ​യ ഭാ​ര്യ​യാ​യി, അ​ഞ്ചു​വി​ന്‍റെ​യും അ​നു​മോ​ളു​ടെ​യും അ​മ്മ​യാ​യി പ്രേ​ക്ഷ​ക​ര്‍ മീ​ന​യെ എ​ക്കാ​ല​ത്തേ​ക്കാ​ളും സ്‌​നേ​ഹ​ത്തോ​ടെ നെ​ഞ്ചി​ലേ​റ്റി.

ഇ​പ്പോ​ള്‍ ഈ ​സി​നി​മ​യു​ടെ ഭാ​ഗ​മാ​വാ​ന്‍ ഒ​രി​ക്ക​ല്‍​ക്കൂ​ടി ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് മീ​ന. തെ​ലു​ങ്കി​ലെ​ത്തു​മ്പോ​ള്‍ ജ്യോ​തി എ​ന്നാ​ണ് ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്.​

ജോ​ര്‍​ജ്കു​ട്ടി തെ​ലു​ങ്കി​ല്‍ രാം​ബാ​ബു ആ​കും. അ​നു​വും അ​ഞ്ജു​വും അ​തു​പോ​ലെ ത​ന്നെ പേ​രു​ക​ളി​ല്‍ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. തൊ​ടു​പു​ഴ ത​ന്നെ​യാ​കും തെ​ലു​ങ്ക് പ​തി​പ്പി​ന്‍റെ​യും പ്ര​ധാ​ന ലൊ​ക്കേ​ഷ​ന്‍.

ചി​ത്ര​ത്തി​ന്‍റെ ഇ​ന്‍​ഡോ​ര്‍ ചി​ത്രീ​ക​ര​ണ​ങ്ങ​ള്‍ ഏതാനും ദി​വ​സം മു​ന്‍​പ് ഹൈ​ദ​രാ​ബാ​ദിൽ ആ​രം​ഭി​ച്ചി​രു​ന്നു.

തെ​ലു​ങ്ക് സി​നി​മ​യ്ക്കു പി​ന്നാ​ലെ ത​മി​ഴ്, ക​ന്ന​ഡ ചി​ത്ര​ങ്ങ​ളും തൊ​ടു​പു​ഴ ത​ന്നെ ചി​ത്രീ​ക​രി​ക്കാ​ന്‍ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്.

Related posts

Leave a Comment