മീ​ന എ​ന്നെ ക​ണ്ട് ഭ​യ​ന്നു; മീ​ന ക​ഥാ​പാ​ത്ര​മാ​യി ജീ​വി​ച്ച​തി​നാ​ലാ​ണ് ആ ​സി​നി​മ വ​ൻ വി​ജ​യ​മാ​യ​തെന്ന് രാ​ജ് കി​ര​ൺ 


എ​ൻ രാ​സാ​വി​ൻ മ​ന​സി​ലെ എ​ന്ന സി​നി​മ​യി​ലേ​ക്ക് നാ​യി​ക​യെ തേ​ടി​ക്കൊ​ണ്ടി​രി​ക്ക​വെ ഒ​രു വാ​രി​ക​യി​ൽ മീ​ന​യു​ടെ ഫോ​ട്ടോ ക​ണ്ടു.

ഇ​വ​ർ നാ​യി​കാ വേ​ഷ​ത്തി​ന് ചേ​രും, ഇ​താ​രാ​ണെ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ സം​വി​ധാ​യ​ക​ൻ ക​സ്തൂ​രി രാ​ജ​യോ​ട് ഞാ​ൻ പ​റ​ഞ്ഞു. ചെ​റി​യ പെ​ൺ​കു​ട്ടി​യാ​ണ് സ​ർ എ​ന്ന് സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു.

എ​ന്നാ​ൽ മീ​ന​യെ നാ​യി​ക​യാ​യി തീ​രു​മാ​നി​ച്ചു. ഷൂ​ട്ടിം​ഗ് അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ അ​വ​ൾ എ​ന്നോ​ട് സം​സാ​രി​ച്ച​തേ​യി​ല്ല. എ​ന്നെ ക​ണ്ട് ഭ​യ​ന്നു. ഞാ​ൻ പാ​വ​മാ​ണെ​ന്ന് പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കാ​ൻ അ​മ്മ ശ്ര​മി​ച്ചി​ട്ടും മീ​ന​യു​ടെ ഭ​യം മാ​റി​യി​ല്ല.

മീ​ന ക​ഥാ​പാ​ത്ര​മാ​യി ജീ​വി​ച്ച​തി​നാ​ലാ​ണ് ആ ​സി​നി​മ വ​ൻ വി​ജ​യ​മാ​യ​ത്. 15 വ​യ​സേ അ​ന്നു​ള്ളൂ. ആ ​ചെ​റി​യ പ്രാ​യ​ത്തി​ൽ അ​ത്ര​യും വ​ലി​യ ക​ഥാ​പാ​ത്രം ചെ​യ്ത​ത് ചെ​റി​യ കാ​ര്യ​മ​ല്ല.

Meena Sagar remembers her evergreen character as En Rasavin Manasile  completes 30 years

ആ ​കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ഇ​ന്ന​ത്തെ പോ​ലെ കാ​ര​വാ​നൊ​ന്നും ഇ​ല്ല. അ​ഞ്ചോ ആ​റോ ലൊ​ക്കേ​ഷ​നു​ക​ളി​ലാ​ണ് ഗാ​ന​രം​ഗം ഷൂ​ട്ട് ചെ​യ്യു​ക. അ​ത്ര​യും കോ​സ്റ്റ്യൂ​മു​ക​ളും മാ​റ​ണം.

റോ​ഡ​രി​കി​ൽ കാ​ർ നി​ർ​ത്തി കാ​റി​ന് പി​ന്നി​ൽനി​ന്ന് വ​സ്ത്രം മാ​റി ഓ​ടി​വ​രും. ഇ​ന്നാ​ണെ​ങ്കി​ൽ അ​ങ്ങ​നെ സാ​ധി​ക്കി​ല്ല. അ​തി​നു​ള്ള ധൈ​ര്യം മീ​ന​യ്ക്ക് കൊ​ടു​ത്ത​ത് അ​മ്മ​യാ​ണ്. ജോ​ലി​യോ​ടു​ള്ള ബ​ഹു​മാ​നം അ​വ​ർ മീ​ന​യെ പ​ഠി​പ്പി​ച്ചു. –രാ​ജ് കി​ര​ൺ

Related posts

Leave a Comment