പാ​ന്‍റ്സ് ഇ​ടാ​ൻ മ​റ​ന്നു പോ​യ​താ​ണോ ? സി​നി​മ​യി​ല​ല്ല, ജീ​വി​ത​ത്തി​ലാ​ണ്; തരംഗമായി മീരയുടെ വേഷം; പിന്നാലെ വിമർശനവും

നാ​ട​ൻ പെ​ണ്ണി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് മീ​ര ന​ന്ദ​ൻ കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്. അ​തുകൊ​ണ്ടു​ത​ന്നെ​യാ​കും മീ​ര​യു​ടെ പു​തി​യ വേ​ഷം പ​ല​ർ​ക്കും പി​ടി​ക്കാ​ത്ത​ത്. സി​നി​മ​യി​ല​ല്ല, ജീ​വി​ത​ത്തി​ലാ​ണ് മീ​ര ഗ്ലാ​മ​ർ വേ​ഷ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ദു​ബാ​യി​ൽ ഇ​പ്പോ​ൾ റേ​ഡി​യോ ജോ​ക്കി​യാ​യി ജോ​ലി ചെ​യ്യു​ന്ന മീ​ര ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ല ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ചി​ല​ർ ചി​ത്ര​ത്തി​നെ​തി​രേ സ​ദാ​ചാ​ര ക​മ​ന്‍റു​ക​ളും ഇ​ട്ടി​ട്ടു​ണ്ട്. പാ​ന്‍റ്സ്് ഇ​ടാ​ൻ മ​റ​ന്നു പോ​യ​താ​ണോ എ​ന്ന് അ​തി​രു​വി​ട്ട ക​മ​ന്‍റു​ക​ളും കൂ​ട്ട​ത്തി​ലു​ണ്ട്.

ദി​ലീ​പ് നാ​യ​ക​നാ​യ ലാ​ൽ​ജോ​സ് ചി​ത്രം മു​ല്ല​യി​ലൂ​ടെ​യാ​ണ് മീ​ര ച​ല​ച്ചി​ത്ര​രം​ഗ​ത്തെ​ത്തു​ന്ന​ത്. പു​തി​യ മു​ഖം, കേ​ര​ള ക​ഫെ, സീ​നി​യേ​ഴ്സ്, മ​ല്ലു സിം​ഗ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ ചെ​യ്ത മീ​ര കു​റേ​ക്കാ​ല​മാ​യി സി​നി​മ​യി​ൽ നി​ന്ന് വി​ട്ടുനി​ൽ​ക്കു​ക​യാ​ണ്.

Related posts