മീ​ര ന​ന്ദ​ൻ ബി​സി​ന​സ് രംഗത്തേക്ക്

ന​ടി, റേ​ഡി​യോ ജോ​ക്കി എ​ന്നീ രം​ഗ​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ന്ന മീ​ര ന​ന്ദ​ൻ ബി​സി​ന​സ് രം​ഗ​ത്തേ​ക്ക് ക​ട​ക്കു​ന്നു. ദു​ബാ​യ് ഗോ​ൾ​ഡ് എ​ഫ്.എ​മ്മി​ൽ റേ​ഡി​യോ ജോ​ക്കി​യാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രികയാണ് മീ​ര. ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം രം​ഗ​ത്തേ​ക്കാ​ണ് മീ​ര ക​ട​ക്കു​ന്ന​ത്.

ബ​ട്ട​ർ​ഫ്ളൈ​സ് ടൂ​ർ​സ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ക​മ്പ​നി​യു​ടെ പാ​ർ​ട്ണ​ർ മീ​ര​യു​ടെ അ​മ്മ മാ​യാ ന​ന്ദ​കു​മാ​റാ​ണ്. അ​മ്മ​യ്ക്ക് ഒ​രു ടൈം​പാ​സ് എ​ന്ന നി​ല​യ്ക്കാ​ണ് പു​തി​യൊ​രു ബി​സി​ന​സ് സം​രം​ഭ​ത്തെ​പ്പ​റ്റി ആ​ലോ​ചി​ച്ച​തെ​ന്ന് മീ​ര പ​റ​യു​ന്നു.

ഫ്ളൈ​റ്റ് ടി​ക്ക​റ്റ് ബു​ക്കിം​ഗ്, ഹോ​ട്ട​ൽ ബു​ക്കിം​ഗ്, കാ​ബ് അ​റേ​ഞ്ച്‌​മെ​ന്‍റ്, ട്രാ​വ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ട​ങ്ങി​യ നി​ര​വ​ധി സേ​വ​ന​ങ്ങ​ൾ ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്.

Related posts