ലാ​ലേ​ട്ട​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്പോ​ൾ അ​ങ്ങ​നെ​യൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നു… മീ​ര ജാ​സ്മി​ൻ പറയുന്നു…

ലാ​ലേ​ട്ട​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ച്ച​ത് വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ അ​ഭി​ന​യി​ക്കു​ന്പോ​ൾ എ​ന്നി​ലും എ​ന്തൊ​ക്കെ​യോ കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്ന പോ​ലെ തോ​ന്നും.

ഓ​പ്പോ​സി​റ്റ് നി​ൽ​ക്കു​ന്ന ആ​ളെ ക​ണ്ട് ന​മ്മ​ളോ​ടും ന​ന്നാ​യി പെ​ർ​ഫോ​മ​ൻ​സ് ചെ​യ്തു​പോ​വും.

ലാ​ലേ​ട്ട​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്പോ​ൾ അ​ങ്ങ​നെ​യൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നു. ഒ​രു​പാ​ട് ന​ല്ല സി​നി​മ​ക​ൾ ഇ​നി​യും ലാ​ലേ​ട്ട​നൊ​പ്പം ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ട്.

അ​ദ്ദേ​ഹം ഒ​രു ഗ്രേ​റ്റ് ആ​ക്ട​റാ​ണ്. മോ​ഹ​ൻ​ലാ​ൽ എ​ന്ന ആ​ക്ട​ർ ശ​രി​ക്കും ലോ​ക​ത്തി​ലെ ത​ന്നെ അ​ഞ്ച് മി​ക​ച്ച ന​ടന്മാ​രി​ൽ ഒ​രാ​ളാ​ണ്.

ന​മ്മ​ൾ എ​പ്പോ​ഴും ഹോ​ളി​വു​ഡ് ആ​ക്ടേ​ഴ്സി​ന്‍റെ പേ​രു​ക​ളാ​ണ് പ​റ​യു​ക. എ​ന്നാ​ൽ അ​ദ്ദേ​ഹം ആ ​ടോ​പ് ഫൈ​വി​ലു​ണ്ട്.

-മീ​ര ജാ​സ്മി​ൻ

Related posts

Leave a Comment