വിരമിക്കലോ, ചിന്തിച്ചിട്ടുപോലുമില്ലെന്ന് മെസി

 

പാ​​​രീ​​​സ്: വി​​​ര​​​മി​​​ക്ക​​​ലി​​​നെ​​​ക്കു​​​റി​​​ച്ചു ചി​​​ന്തി​​​ച്ചി​​​ട്ടു​​​പോ​​​ലു​​​മി​​​ല്ലെ​​​ന്നു പി​​​എ​​​സ്ജി​​​യു​​​ടെ അ​​​ർ​​​ജ​​​ന്‍റൈ​​​ൻ സൂ​​​പ്പ​​​ർ താ​​​രം ല​​​യ​​​ണ​​​ൽ മെ​​​സി.

അ​​​ടു​​​ത്ത വ​​​ർ​​​ഷം ന​​​ട​​​ക്കു​​​ന്ന ലോ​​​ക​​​ക​​​പ്പി​​​നു​​​ശേ​​​ഷ​​​വും വി​​​ര​​​മി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശ്യ​​​മി​​​ല്ലെ​​​ന്നാ​​​ണു മെ​​​സി​​​യു​​​ടെ നി​​​ല​​​പാ​​​ട്. ബൂ​​​ട്ട​​​ഴി​​ച്ചു​​ക​​​ഴി​​​ഞ്ഞാ​​​ൽ ബാ​​​ഴ്സ​​​ലോ​​​ണ​​​യു​​​ടെ സ്പോ​​​ർ​​​ട്ടിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി വ​​​രാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

ബാ​​​ഴ്സ​​​ലോ​​​ണ​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​രു​​​മെ​​​ന്ന് ഉ​​​റ​​​പ്പാ​​​ണ്. അ​​​വി​​​ടെ താ​​​മ​​​സി​​​ക്കാ​​​നാ​​​ണു ഞാ​​​നും ഭാ​​​ര്യ​​​യും ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്. പി​​​എ​​​സ്ജി​​​യി​​​ൽ​​​നി​​​ന്നു നേ​​​രേ ബാ​​​ഴ്സ​​​യി​​​ലേ​​​ക്കു പോ​​​കു​​​മോ എ​​​ന്നി​​​പ്പോ​​​ൾ പ​​​റ​​​യാ​​​ൻ പ​​​റ്റി​​​ല്ല- ഒ​​​രു സ്പാ​​​നി​​​ഷ് പ​​​ത്ര​​​ത്തി​​​നു ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ മെ​​​സി പ​​​റ​​​ഞ്ഞു.

ബാ​​​ഴ്സ​​​ലോ​​​ണ മെ​​​സി​​​ക്കു ന​​​ൽ​​​കി​​​യ ക​​​രാ​​​ർ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ലാ ​​​ലി​​​ഗ ത​​​യാ​​​റാ​​​കാ​​​തി​​​രു​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ഫ്ര​​​ഞ്ച് ക്ല​​​ബ്ബി​​​ലേ​​​ക്കു പോ​​​കേ​​​ണ്ടി​​​വ​​​ന്ന​​​ത്. 2023 വ​​​രെ പി​​​എ​​​സ്ജി​​​യു​​​മാ​​​യി മെ​​​സി​​​ക്കു ക​​​രാ​​​റു​​​ണ്ട്. ഖ​​​ത്ത​​​റി​​​ൽ അ​​​ടു​​​ത്ത വ​​​ർ​​​ഷം ലോ​​​ക​​​ക​​​പ്പ് ന​​​ട​​​ക്കു​​​ന്പോ​​​ൾ മെ​​​സി​​​ക്ക് 35 വ​​​യ​​​സാ​​​കും.

Related posts

Leave a Comment