കോട്ടയം: എംജി സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഹർത്താലിനെ തുടർന്നാണ് പരീക്ഷകൾ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
Related posts
തെരഞ്ഞെടുപ്പ് ആവേശം കഴിഞ്ഞു; ആവേശത്തിലെ രംഗണ്ണനെ കാണാനെത്തി ചാണ്ടി ഉമ്മനും ടീമും
കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണാവാശേവും വോട്ടെടുപ്പും കഴിഞ്ഞ് ആവേശം സിനിമ കാണനെത്തി ചാണ്ടി ഉമ്മൻ എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും. ഇന്നലെ പാലായിലെ പുത്തേട്ട്...വോട്ട് ചെയ്യാൻ ബംഗളൂരിവിൽ നിന്നെത്തിയ നഴ്സിംഗ് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ബംഗളൂരുവില്‍നിന്നെത്തിയ നഴ്സിംഗ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു, ഒരാള്‍ മരിച്ചു....പോളയില്‍ കുടുങ്ങി പോളിംഗ്; ബോട്ടില്ലാത്തവര് വോട്ട് ചെയ്തില്ല
കോട്ടയം: പോളയില്‍ കുടുങ്ങി പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ വോട്ടര്‍മാര്‍. ബോട്ട് നീങ്ങില്ല, വള്ളം തുഴയാനുമാകില്ല എന്ന വിധം പോളം തിങ്ങിയതിനാൽ തിരുവാര്‍പ്പ്, അയ്മനം,...