ജോ​ലി​യി​ല്‍​നി​ന്നു റീ​പ്ലേ​സ് ചെ​യ്യാ​ന്‍ നി​മി​ഷ​ങ്ങ​ള്‍ മ​തി; ആ​ലോ​ചി​ച്ച് ഡി​പ്ലോ​മാ​റ്റി​ക്കാ​യി​ട്ടേ നി​ല്‍​ക്കു​ള്ളൂ​വെ​ന്ന് മി​ഥു​ൻ

വ​ര്‍​ക്കെ​ല്ലാം ക​ഴി​ഞ്ഞി​ട്ട് ഫാ​മി​ലി എ​ന്ന​ത​ല്ല. ഇ​ത് ര​ണ്ടും ബാ​ല​ന്‍​സ്ഡാ​യി പോ​വു​ക എ​ന്ന​താ​ണ്. ക്രി​യേ​റ്റീ​വ് ഫീ​ല്‍​ഡി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നാ​ല്‍ ന​മു​ക്ക് സ​മ​യ​മു​ണ്ട്. ജോ​ലി​യി​ല്‍​നി​ന്നു റീ​പ്ലേ​സ് ചെ​യ്യാ​ന്‍ നി​മി​ഷ​ങ്ങ​ള്‍ മ​തി. ന​മ്മ​ള്‍ ഇ​ല്ലെ​ങ്കി​ലും ക​മ്പ​നി നി​ല​നി​ല്‍​ക്കും. പ​ക്ഷേ, ഫാ​മി​ലി​യി​ല്‍ റീ​പ്ലേ​സ്‌​മെ​ന്‍റ് ് ഈ​സി​യ​ല്ല. എ​ല്ലാം മ​ന​സി​ലാ​ക്കി പോ​കണം.

ആ​വ​ശ്യം വ​രു​മ്പോ​ഴും, പ്ര​ശ്‌​നം വ​ന്നാ​ലും കൂ​ടെ നി​ല്‍​ക്കാ​ന്‍ കു​ടും​ബം മാ​ത്ര​മേ​യു​ള്ളൂ. അ​ന്ന​ത്തെ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളൊ​ക്കെ ഇ​പ്പോ​ള്‍ മാ​റി. എ​പ്പോ​ഴും ബി​സി​യാ​യി​രി​ക്കു​ക എ​ന്ന പോ​ളി​സി​യി​ലൊ​ക്കെ ഇ​പ്പോ​ള്‍ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട് ഞാ​ന്‍. കി​ട്ടി​യ സാ​ധ​നം മാ​ക്‌​സി​മം ന​ന്നാ​യി​ട്ട് കൊ​ണ്ടു​പോ​വു​ക.

അ​പ്പോ​ഴും പ്രൈ​യോ​റി​റ്റി മ​റ​ക്ക​രു​ത്. ഷെ​ഡ്യൂ​ള്‍ ഇ​ടു​ന്ന സ​മ​യ​ത്ത് ര​ണ്ട് ദി​വ​സം യാ​ത്ര വേ​ണ്ടെ​ന്നു വ‌യ്ക്കാ​റു​ണ്ട്. നേ​ര​ത്തെ ക​ല​ണ്ട​ര്‍ പ്ലാ​നി​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ള്‍ എ​നി​ക്ക​റി​യാം. ഏ​തൊ​ക്കെ ദി​വ​സ​ങ്ങ​ളി​ലാ​ണ് ഫ്രീ ​എ​ന്ന​തൊ​ക്കെ. ഫ്രീ​ഡ​മാ​യാ​ണ് ഞാ​ന്‍ പ​ണ​ത്തെ കാ​ണു​ന്ന​ത്. പ​ണ​മി​ല്ലെ​ങ്കി​ല്‍ അ​ങ്ങ​നെ​യൊ​രു ഫ്രീ​ഡം കി​ട്ടി​ല്ല. നോ ​പ​റ​യേ​ണ്ടി​ട​ത്ത് കൃ​ത്യം നോ ​പ​റ​യു​ന്ന ആ​ളാ​ണ് ല​ക്ഷ്മി.

ഞാ​ന്‍ കു​റ​ച്ചൊ​ന്ന് ആ​ലോ​ചി​ച്ച് ഡി​പ്ലോ​മാ​റ്റി​ക്കാ​യി​ട്ടേ നി​ല്‍​ക്കു​ള്ളൂ. നോ ​പ​റ​യാ​ന്‍ ഫ്രീ​ഡം കി​ട്ടു​ന്ന​തി​ലൊ​രു കാ​ര്യം പൈ​സ​യാ​ണ്. എ​വി​ടെ​യെ​ങ്കി​ലും പോ​വു​മ്പോ​ള്‍ കൂ​ടെ​യു​ള്ള​വ​രു​ടെ ബി​ല്‍ കൊ​ടു​ക്കാ​നു​ള്ള സാ​ഹ​ച​ര്യം വ​ര​ണ​മെ​ങ്കി​ല്‍ ന​മ്മു​ടെ കൈ​യ്യി​ല്‍ പൈ​സ വേ​ണ​മ​ല്ലോ. -മി​ഥു​ൻ ര​മേ​ഷ്

Related posts

Leave a Comment