മിന്നൽ മുരളിയിൽ കാണാത്ത ഐ​ശ്വ​ര്യ ല​ക്ഷ്മി​യും


മി​ന്ന​ൽ മു​ര​ളി​യി​ൽ ഐ​ശ്വ​ര്യ ല​ക്ഷ്മി​യെ ക​ണ്ടി​രു​ന്നോ? അ​തെ, ചി​ത്ര​ത്തി​ൽ ഐ​ശ്വ​ര്യ ല​ക്ഷ്മി​യും ഒ​രു ഭാ​ഗ​മാ​യി​രു​ന്നു. അ​ഭി​ന​യി​ച്ച​ല്ല ശ​ബ്ദം ന​ൽ​കി​യാ​ണ് ന​ടി മി​ന്ന​ൽ മു​ര​ളി​ക്കൊ​പ്പം ചേ​ർ​ന്ന​ത്.​സി​നി​മ​യ്ക്കാ​യി ഐ​ശ്വ​ര്യ ല​ക്ഷ്മി ഡ​ബ്ബ് ചെ​യ്യു​ന്ന​തി​ന്‍റെ വീഡി​യോ ബേ​സി​ൽ ജോ​സ​ഫ് പ​ങ്കു​വ​ച്ച​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം പ്രേ​ക്ഷ​ക​രും അ​റി​യു​ന്ന​ത്.

ചി​ത്ര​ത്തി​ൽ ആ​ർ​ക്കാ​കും ന​ടി ശ​ബ്ദം ന​ൽ​കി​യ​ത്. നാ​യി​ക​മാ​ർ​ക്കൊ​ന്നു​മ​ല്ല. ജോ​സ്മോ​ന്‍റെ ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കൊ​ച്ചു​കു​ട്ടി​ക്കാ​ണ് ഐ​ശ്വ​ര്യ ശ​ബ്ദം കൊ​ടു​ത്ത​ത്.​

ക്ലാ​സ്സി​ൽ ടീ​ച്ച​ർ മി​ന്ന​ലി​നെ​ക്കു​റി​ച്ച് പ​ഠി​പ്പി​ക്കു​ന്ന​തി​നി​ടെ “ടീ​ച്ച​റെ അ​പ്പൊ മി​ന്ന​ല​ടി​ച്ചി​ട്ട് മ​രി​ച്ചി​ല്ലെ​ങ്കി​ലോ” എ​ന്നൊ​രു പെ​ൺ​കു​ട്ടി ചോ​ദി​ക്കു​ന്നു​ണ്ട്.

ആ ​കു​ട്ടി​യു​ടെ ശ​ബ്ദ​ത്തി​നാ​ണ് ഐ​ശ്വ​ര്യ ഡ​ബ്ബ് ചെ​യ്ത​ത്.​മി​ന്ന​ൽ മു​ര​ളി​ക്കാ​യി ഡ​ബ്ബി​ംഗിനെ​ത്തി​യ അ​തി​ഥി എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ബേ​സി​ൽ വി​ഡി​യോ പ​ങ്കു​വ​ച്ച​ത്.

Related posts

Leave a Comment