പ്രളയത്തിൽ എല്ലാം തകർത്ത് ഭർത്താവിന്‍റെ മുങ്ങൽ;  ചിട്ടിപ്പണവുമായി ഭർത്താവ് മുങ്ങിയെന്ന പരാതിയുമായി ഭാര്യ

കോ​ട്ട​യം: ഭാ​ര്യ ചി​ട്ടി​പി​ടി​ച്ചു സൂ​ക്ഷി​ച്ച പ​ണ​വു​മാ​യി ഭ​ർ​ത്താ​വ് മു​ങ്ങി. ആ​ർ​പ്പൂ​ക്ക​ര പ​ന​ന്പാ​ല​ത്താ​ണ് സം​ഭ​വം. 55 വ​യ​സു​ള്ള ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഭാ​ര്യ ന​ല്കി​യ പ​രാ​തി​യി​ൽ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​യു​ള്ള ഭാ​ര്യ ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല. പ​ല​യി​ട​ത്തും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ല്ല. വീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ചി​ട്ടി​പി​ടി​ച്ച് സൂ​ക്ഷി​ച്ചി​രു​ന്ന 35,000 രൂ​പ​യും കാ​ണാ​നി​ല്ലെ​ന്നു ക​ണ്ടെ​ത്തി. മൊ​ബൈ​ൽ ഫോ​ണ്‍ എ​ടു​ക്കാ​തെ​യാ​ണ് ഭ​ർ​ത്താ​വ് പോ​യ​ത്.

Related posts