ഭാര്യ എവിടെ..! കുഴിമറ്റത്തുനിന്ന് ദമ്പതികളെ കാണാതായ സംഭവത്തിൽ ഭർത്താവ് തിരിച്ചെത്തി; താൻ ഒറ്റയ്ക്കാണ് പോയതെന്ന  മോനിച്ചൻ

കോ​ട്ട​യം : കു​ഴി​മ​റ്റ​ത്തു നി​ന്ന് കാ​ണാ​താ​യ ദ​ന്പ​തി​ക​ളി​ൽ ഭ​ർ​ത്താ​വ് എ​ത്തി. എ​ന്നി​ട്ടം ഭാ​ര്യ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പ​ന​ച്ചി​ക്കാ​ട് കു​ഴി​മ​റ്റം സ​ദ​നം ക​വ​ല​യ്ക്ക് സ​മീ​പം പ​ത്തി​ൽ​പ​റ​ന്പ് ബി​ൻ​സി എ​ന്ന നി​ഷ(37) ഭ​ർ​ത്താ​വ് മോ​നി​ച്ച​ൻ(42) എ​ന്നി​വ​രെ ക​ഴി​ഞ്ഞ മാ​സം 17നാ​ണ് കാ​ണാ​താ​യ​ത്. അ​ന്നു രാ​ത്രി ബി​ൻ​സി​യു​ടെ വീ​ട്ടി​ലു​ണ്ടാ​യ വ​ഴ​ക്കി​നെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​രെ​യും കാ​ണാ​താ​യ​തെ​ന്നാ​ണ് ബി​ൻ​സി​യു​ടെ മാ​താ​വ് കു​ഞ്ഞു​മോ​ൾ പോ​ലീ​സി​ന് ന​ല്കി​യ പ​രാ​തി.

പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ മോ​നി​ച്ച​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി. താ​ൻ ത​നി​ച്ചാ​ണ് പോ​യ​തെ​ന്നും ഭാ​ര്യ​യെ കാ​ണാ​നി​ല്ലെ​ന്നു​മാ​ണ് ഇ​യാ​ൾ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് ബി​ൻ​സി​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി. ബി​ൻ​സി​യും ഭ​ർ​ത്താ​വ് മോ​നി​ച്ച​നും ഏ​റെ നാ​ളു​ക​ളാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്നു. ബി​ൻ​സിക്ക് ത്മി​ഴ്നാ​ട് സ്വ​ദേ​ശി​യു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ഭ​ർ​ത്താ​വ് കു​മ​ര​ക​ത്തെ വീ​ട്ടി​ലേ​ക്ക് തി​രി​കെ പോ​വു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ ക​ഴി​ഞ്ഞ 17ന് ​മോ​നി​ച്ച​ൻ ബി​ൻ​സി​യു​ടെ വീ​ട്ടി​ലെ​ത്തി. ഭാ​ര്യ​യും ഭ​ർ​ത്താ​വു​മാ​യി വീ​ണ്ടും വ​ഴ​ക്കു​ണ്ടാ​യി. തു​ട​ർ​ന്നാ​ണ് ഇ​രു​വ​രും പു​റ​ത്തേ​ക്ക് ഓ​ടി​പ്പോ​യ​ത്. ബി​ൻ​സി എ​വി​ടെ​യാ​ണെ​ന്നു​ള്ള കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ വ്യ​ക്ത​മാ​യ സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല എ​ന്നാ​ണ് ചി​ങ്ങ​വ​നം പോ​ലീ​സ് പ​റ​യു​ന്ന​ത്.

ബി​ൻ​സി​യെ​യും ഭ​ർ​ത്താ​വി​നെ​യും ഒ​രു​മി​ച്ചാ​ണ് കാ​ണാ​താ​യ​തെ​ന്നാ​യി​രു​ന്നു ആ​ദ്യ വി​വ​രം. ഇ​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. അ​റു​പു​ഴ​യി​ലെ ദ​ന്പ​തി​ക​ൾ​ക്കു ശേ​ഷം ചി​ങ്ങ​വ​ന​ത്തും ദ​ന്പ​തി​ക​ളെ കാ​ണാ​താ​യി എ​ന്ന പ്ര​ചാ​ര​ണ​വു​മു​ണ്ടാ​യി. എ​ന്നാ​ൽ മോ​നി​ച്ച​ൻ മ​ട​ങ്ങി വ​ന്ന​തോ​ടെ ഇ​ത് കെ​ട്ട​ട​ങ്ങി.

Related posts