പ​​​ത്താ​​​മ​​​ത് മ​​​ണ​​​പ്പു​​​റം മി​​​സ്‌ ക്വീ​​​ന്‍ കേ​​​ര​​​ള മ​​​ത്സരം! സെ​റീ​ന ആ​ന്‍ ജോ​ണ്‍​സ​ന്‍ മ​ണ​പ്പു​റം മി​സ്‌ ക്വീ​ന്‍ കേ​ര​ള

കൊ​​​ച്ചി: മ​​​ര​​​ട് ലെ ​​​മെ​​​റി​​​ഡി​​​യ​​​നി​​​ല്‍ ന​​​ട​​​ന്ന പ​​​ത്താ​​​മ​​​ത് മ​​​ണ​​​പ്പു​​​റം മി​​​സ്‌ ക്വീ​​​ന്‍ കേ​​​ര​​​ള മ​​​ത്സ​​​ര​​​ത്തി​​​ല്‍ സെ​​​റീ​​​ന ആ​​​ന്‍ ജോ​​​ണ്‍​സ​​​ന്‍ മി​​​സ് ക്വീ​​​ന്‍ കേ​​​ര​​​ള 2022 കി​​​രീ​​​ടം സ്വ​​​ന്ത​​​മാ​​​ക്കി.

ഗൗ​​​രി നാ​​​യ​​​ര്‍ ഫ​​​സ്റ്റ് റ​​​ണ്ണ​​​റ​​​പ്പും, സി.​​​എ​​​സ്. ധ​​​ന​​​ശ്രീ സെ​​​ക്ക​​​ന്‍​ഡ് റ​​​ണ്ണ​​​റ​​​പ്പു​​​മാ​​​യി. മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ന്‍​സ് ലി​​​മി​​​റ്റ​​​ഡ് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ വി.​​​പി. ന​​​ന്ദ​​​കു​​​മാ​​​ര്‍ വി​​​ജ​​​യി​​​ക​​​ളെ കി​​​രീ​​​ടം അ​​​ണി​​​യി​​​ച്ചു.

പെ​​​ഗാ​​​സ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ അ​​​ജി​​​ത്ര വി. ​​​പെ​​​ഗാ​​​സ​​​സ്, പെ​​​ഗാ​​​സ​​​സ് ഗ്ലോ​​​ബ​​​ല്‍ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ജെബി​​​ത അ​​​ജി​​​ത് എ​​​ന്നി​​​വ​​​രും ച​​​ട​​​ങ്ങി​​​ല്‍ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

ന​​​ടി​​​യും മോ​​​ഡ​​​ലു​​​മാ​​​യ അ​​​ര്‍​ച്ച​​​ന ര​​​വി, മോ​​​ഡ​​​ലാ​​​യ നി​​​കി​​​ത തോ​​​മ​​​സ്, ഫാ​​​ഷ​​​ന്‍ ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ര്‍ റെ​​​ജി ഭാ​​​സ്‌​​​ക​​​ര്‍, ന​​​ട​​​ന്‍ ഷി​​​ജു റ​​​ഷീ​​​ദ് എ​​​ന്നി​​​വ​​​രാ​​​യി​​​രു​​​ന്നു വി​​​ധി​​​ക​​​ര്‍​ത്താ​​​ക്ക​​​ള്‍.

Related posts

Leave a Comment