നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നാ​ണ് താ​ത്പ​ര്യ​മെ​ങ്കി​ൽ പ​ത്ര​ക്കാ​രോ​ട് അ​ല്ല, പാ​ർ​ട്ടി​യോ‌​ട് പ​റ​യ​ണം; ത​രൂ​രി​നെ​തി​രെ ഹ​സ​ൻ


തി​രു​വ​ന​ന്ത​പു​രം: ശ​ശി ത​രൂ​ർ എം​പി​ക്ക് എ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം. ​എം. ഹ​സ​ൻ. നി​യ​മ​സ​ഭ‌​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന ത​രൂ​രി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് എ​തി​രെ​യാ​ണ് ഹ​സ​ൻ രം​ഗ​ത്തു​വ​ന്ന​ത്.

നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നാ​ണ് താ​ത്പ​ര്യ​മെ​ങ്കി​ൽ ത​രൂ​ർ അ​ത് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ക്ക​ണ​മെ​ന്നും അ​ല്ലാ​തെ പ​ത്ര​ക്കാ​രോ​ട​ല്ല പ​റ​യേ​ണ്ട​ത് എ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു.

സ്വ​ന്തം നി​ല​യി​ൽ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്താ​ൻ കോ​ൺ​ഗ്ര​സ് പാ​ർ‌​ട്ടി​യി​ൽ ആ​ർ​ക്കും അ​ധി​കാ​ര​മി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

നേ​ര​ത്തെ, നി​യ​മ​സ​ഭ‌​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ശ​ശി ത​രൂ​ർ അ​റി​യി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ല്‍ സ​ജീ​വ​മാ​ക​ണ​മെ​ന്ന് എ​ല്ലാ​വ​രും ആ​വ​ശ്യ​പ്പെ​ടു​മ്പോ​ള്‍ എ​ങ്ങ​നെ പ​റ്റി​ല്ലെ​ന്ന് പ​റ​യു​മെ​ന്നാ​ണ് ത​രൂ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്.

Related posts

Leave a Comment