കൊച്ചി: ലാവലിൻ കേസിൽ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ നിലപാട് തിരുത്തണമെന്ന് മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസ്. പിണറായിയെ തകർക്കാൻ വി.എസ് കേസ് ഉപയോഗിച്ചു. വസ്തുതകൾ മനസിലാക്കാതെയാണ് വി.എസ് ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നത്. പാർട്ടിയെ രക്ഷിക്കണമെന്ന ഉദ്ദേശം വിഎസിനുണ്ടായിരുന്നില്ലെന്നും ലോറൻസ് പറഞ്ഞു.
Related posts
മദ്യപിച്ച് റോഡിൽ കിടക്കുകയാണെന്ന കരുതി; യാത്രക്കാർ അവഗണിച്ചു; കോലഞ്ചേരിയിൽ 40കാരന് ദാരുണാന്ത്യം
കോലഞ്ചേരി: റോഡിൽ തലകറങ്ങി വീണയാളെ മദ്യപാനിയെന്ന് കരുതി ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്ന് മരിച്ചു. വടയമ്പാടി സ്വദേശി 40കാരനായ സുരേഷ് തങ്കവേലു ആണ്...കെ. സുധാകരനും ശോഭാ സുരേന്ദ്രനുമെതിരേ പരാതി നല്കി ദല്ലാള്‍ നന്ദകുമാർ
കൊച്ചി: ഇ.പി. ജയരാജനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രനുമെതിരെ...“തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികൾ”; ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍
കൊച്ചി: വ്യാജ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വിദ്യാര്‍ഥികളെന്ന തരത്തില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. വെണ്ണല സ്വദേശിയും നിലവില്‍...