കു​റേ​പ്പേ​ർ മ​രി​ക്കും,കു​റേ​പ്പേ​ർ ജീ​വി​ക്കും, എ​ന്നാ​ലും ജീ​വി​ത​യാ​ത്ര തു​ട​രും; നൂറ്റാണ്ടിലൊരിക്കൽ സംഭവിക്കുന്ന പ്രളയത്തെക്കുറിച്ച് മന്ത്രിഎംഎം മണിയുടെ വ്യാഖ്യാനം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ മ​ഹാ​പ്ര​ള​യം നൂ​റ്റാ​ണ്ടി​ലൊ​രി​ക്ക​ൽ ഉ​ണ്ടാ​കു​ന്ന​താ​ണെ​ന്ന് മ​ന്ത്രി എം.​എം മ​ണി. ഇ​തി​ൽ കു​റേ​പ്പേ​ർ മ​രി​ക്കും. കു​റേ​പ്പേ​ർ ജീ​വി​ക്കും. എ​ന്നാ​ലും ജീ​വി​ത​യാ​ത്ര തു​ട​രു​മെ​ന്നും ത​ത്ത്വ​ചി​ന്താ​പ​ര​മാ​യി മ​ണി​യാ​ശാ​ൻ പ്ര​ള​യ​ത്തെ വ്യാ​ഖ്യാ​നി​ച്ചു. ഡാം ​മാ​നേ​ജ്മെ​ന്‍റി​ൽ വീ​ഴ്ച ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് വി​ശ​ദീ​ക​രി​ക്കാ​ൻ ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സി​നൊ​പ്പം ന​ട​ത്തി​യ സം​യു​ക്ത വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് വൈ​ദ്യു​ത മ​ന്ത്രി​യു​ടെ ദാ​ർ​ശ​നി​ക മ​റു​പ​ടി.

സം​സ്ഥാ​ന​ത്തെ പ്ര​ള​യം പ്ര​കൃ​തി​യു​ടെ സൃ​ഷ്ടി​യാ​ണ്.നൂ​റ്റാ​ണ്ടു കൂ​ടു​മ്പോ​ൾ വ​രാ​വു​ന്ന​താ​ണ്. ഇ​നി​യും ഉ​ട​നെ ഉ​ണ്ടാ​യേ​ക്കി​ല്ല. പ​തി​റ്റാ​ണ്ടു​ക​ൾ ക​ഴി​ഞ്ഞാ​വും രൂ​ക്ഷ​മാ​യി വ​രു​ക. ഇ​ത് ച​രി​ത്ര​ത്തി​ന്‍റെ ഗ​തി​യാണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കൈ​യേ​റ്റ​മാ​ണോ ഇ​ടു​ക്കി​യി​ലെ ദു​ര​ന്ത കാ​ര​ണ​മെ​ന്ന ചോ​ദ്യ​ത്തി​നും പ​രി​ഹാ​സ​മാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മ​റു​പ​ടി. ഗ്ര​ഹ​ണ​സ​മ​യ​ത്ത് ഞാ​ഞ്ഞൂ​ലി​നു പോ​ലും വി​ഷം ഉ​ണ്ടാ​കു​മെ​ന്ന് മ​ണി പ​രി​ഹ​സി​ച്ചു. ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് തു​റ​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞ​ത് ആ​വേ​ശ​ത്തോ​ടെ നി​ന്ന മാ​ധ്യ​മ​ങ്ങ​ളെ ക​ളി​യാ​ക്കാ​നാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts