അ​വി​വാ​ഹി​ത! പ്രസവിച്ച വിവരം ആരും അറിഞ്ഞില്ല; പ്ര​സ​വി​ച്ച ഉ​ട​ൻ കു​ഞ്ഞി​നെ കൊ​ന്ന് ചാ​ലി​ൽ ഉ​പേ​ക്ഷി​ച്ചു; അ​മ്മ അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: പ്ര​സ​വി​ച്ച ഉ​ട​ൻ കു​ഞ്ഞി​നെ കൊ​ന്ന് അ​ഴു​ക്കു​ചാ​ലി​ൽ ഉ​പേ​ക്ഷി​ച്ച അ​മ്മ അ​റ​സ്റ്റി​ൽ.

തൃ​ശൂ​ർ മ​ല​ക്ക​പ്പാ​റ സ്വ​ദേ​ശി സി​ന്ധു ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 23 വ​യ​സാ​ണ് പി​ടി​യി​ലാ​യ യുവതിയുടെ പ്രാ​യം. ഇ​വ​ർ അ​വി​വാ​ഹി​തയാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​വ​ർ കു​ഞ്ഞി​നെ പ്ര​സ​വി​ച്ച​ത്. ഈ ​വി​വ​രം ആ​രും അ​റി​യാ​തെ ഇ​വ​ർ കു​ഞ്ഞി​നെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ഇ​തി​നു ശേ​ഷ​മാ​ണ് ഇ​വ​ർ അ​ഴു​ക്കു​ചാ​ലി​ൽ ഉ​പേ​ക്ഷി​ച്ച​ത്.

Related posts

Leave a Comment