കേ​ര​ള പോ​ലീ​സ് ഫേ​സ്ബുക്ക് പേ​ജിനു പത്തു ലക്ഷം ലൈക്ക്

കോ​​​​ഴി​​​​ക്കോ​​​​ട്: കേ​​​​ര​​​​ള പോ​​​​ലീ​​​​സ് ഫേ​​​​സ്ബു​​​​ക്ക് പേ​​​​ജ് പ​​​ത്തു ല​​​ക്ഷം ലൈ​​​ക്ക് തി​​​ക​​​ച്ചു. ഇ​​​​ന്ന​​​​ലെ​​​​യാ​​​​ണ് ഈ ​​​​നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ച്ച​​​​തെ​​​​ന്നും ഈ ​​​​നേ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്കെ​​​​ത്തി​​​​ച്ച ജ​​​ന​​​ങ്ങ​​​ളോ​​​ടു ന​​​​ന്ദി​​​​പ​​​​റ​​​​യു​​​​ന്ന​​​​താ​​​​യും ഫേ​​​​സ് ബു​​​​ക്ക്‌​​​​പേ​​​​ജി​​​​ലെ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ല്‍ പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്നു.

സൗ​​​​ഹാ​​​​ര്‍​ദ​​​​പ​​​​ര​​​​മാ​​​​യ പോ​​​സ്റ്റു​​​ക​​​ളി​​​ലൂ​​​ടെ​​​യും ക​​​മ​​​ന്‍റു​​​ക​​​ളി​​​ലൂ​​​ടെ​​​യും ജ​​​​ന​​​​പി​​​​ന്തു​​​​ണ നേ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​ൻ കേ​​​​ര​​​​ള പോ​​​​ലീ​​​​സ് ഫേ​​​​സ്ബു​​​ക്ക് പേ​​​​ജി​​​​നു ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു. ചു​​​രു​​​ങ്ങി​​​യ കാ​​​ലം​​​കൊ​​​ണ്ട് ഫേ​​​സ്ബു​​​ക്ക് പേ​​​ജ് പ​​​ത്തു​​​ല​​​ക്ഷം ലൈ​​​ക്ക് നേ​​​ടി​​​യ​​​ത്. കേ​​​ര​​​ള പോ​​​ലീ​​​സ് ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ന്‍റെ വി​​​ജ​​​യം മൈ​​​ക്രോ​​​സോ​​​ഫ്റ്റ് പ​​​ഠ​​​ന​​​വി​​​ഷ​​​യ​​​മാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യും ഇ​​​തി​​​നി​​​ടെ വാ​​​ർ​​​ത്ത വ​​​ന്നി​​​രു​​​ന്നു.

Related posts