ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ദൃ​ശ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ൽ; ഹ​ർ​ജി കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ദൃ​ശ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഹ​ർ​ജി കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. ഫോ​ണ്‍​രേ​ഖ​ക​ളും ഫൊ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടും ആ​വ​ശ്യ​പ്പെ​ട്ട് മ​റ്റൊ​രു ഹ​ര്‍​ജി​യും ദി​ലീ​പ് ന​ല്‍​കും.

യു​വ​ന​ടി​യെ ഉ​പ​ദ്ര​വി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ കേ​സി​ലെ മു​ഖ്യ​പ്ര​തി ദി​ലീ​പി​നു കൈ​മാ​റാ​നാ​വി​ല്ലെ​ന്ന് അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​ട്ട് കോ​ട​തി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts