മോ​ദി​യു​ടെ ചി​ത്ര​മു​ള്ള ബാ​ന​റി​ന് നേ​രെ ആ​വ​ർ​ത്തി​ച്ച് ക​ല്ലെ​റി​ഞ്ഞ് യു​വാ​വ്; വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വ​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ്

നാ​ഗ്പു​ർ: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്ര​മു​ള്ള ബാ​ന​റി​ലേ​ക്ക് യു​വാ​വ് ക​ല്ലെ​റി​യു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പുരി​ലാ​ണ് സം​ഭ​വം.

റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന നരേന്ദ്ര മോദിയുടെ ചി​ത്ര​മു​ള്ള ബാ​ന​റി​ലേ​ക്ക് യുവാവ് ആ​വ​ർ​ത്തി​ച്ച് ക​ല്ലെ​റി​യു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ഗു​ജ​റാ​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​താ​വാ​യ ഹി​തേ​ന്ദ്ര പി​താ​ഡി​യ​യാ​ണ് വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച​ത്.

‘ നാ​ഗ്പു​രി​ൽ ന​രേ​ന്ദ്ര മോ​ദി​യോ​ട് ഇ​ത്ര വെ​റു​പ്പ്..!!’​എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഗു​ജ​റാ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ എ​സ്‌​സി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ചെ​യ​ർ​മാ​നും എ​ഐ​സി​സി​യു​ടെ മു​ൻ ദേ​ശീ​യ കോ​ർ​ഡി​നേ​റ്റ​റു​മാ​യ ഹി​തേ​ന്ദ്ര പി​താ​ഡി വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

നാ​ഗ്പു​രി​ലെ ച​ന്ദ്ര​മ​ണി ന​ഗ​ർ ബ​സ് സ്റ്റോ​പ്പി​ൽ സ്ഥാ​പി​ച്ച ബാ​ന​റി​ൽ, വെ​ള്ള ഷ​ർ​ട്ടും നീ​ല ജീ​ൻ​സും ധ​രി​ച്ച യു​വാ​വ് ആ​വ​ർ​ത്തി​ച്ച് ക​ല്ലെ​റി​യു​ന്ന​ത് വീ​ഡി​യോ​യി​ൽ വ്യക്തമായി കാ​ണാം. ബി​ജെ​പി​യു​ടെ വി​ക​സി​ത് സ​ങ്ക​ൽ​പ് യാ​ത്ര​യു​ടെ ബാ​ന​റാ​ണി​ത്.

 

Related posts

Leave a Comment