​ന​ന്മ​യു​ടെ​യും സ്‌​നേ​ഹ​ത്തി​ന്‍റെ​യും വലി​യൊ​രു ത​ണ​ല്‍​വൃ​ക്ഷ​മാ​യി​രു​ന്നു എ​നി​ക്ക് സു​കു​മാ​രി ചേ​ച്ചി;മോഹൻ ലാൽ

ആ​ക്‌​ഷ​നും ക​ട്ടി​നു​മി​ട​യി​ലു​ള്ള ആ ​ചെ​റി​യ ലൈ​ഫ് സ്പാ​നി​ല്‍ അ​മ്മ​യും മ​ക​നു​മാ​യി അ​ഭി​ന​യി​ക്കു​ക​യും വീ​ണ്ടും ആ ​അ​മ്മ മ​ക​നു സ്‌​നേ​ഹം വി​ള​മ്പി​ക്കൊ​ടു​ക്കു​ക​യും ചെ​യ്യു​ക.

അ​ങ്ങ​നെ​യൊ​രു സ്‌​നേ​ഹം എ​ന്നി​ല്‍ നി​റ​ച്ച അ​മ്മ​യാ​യി​രു​ന്നു സു​കു​മാ​രി​ചേ​ച്ചി. ന​ന്മ​യു​ടെ​യും സ്‌​നേ​ഹ​ത്തി​ന്‍റെ​യും വ​ലി​യൊ​രു ത​ണ​ല്‍​വൃ​ക്ഷ​മാ​യി​രു​ന്നു എ​നി​ക്ക് സു​കു​മാ​രി ചേ​ച്ചി.

അ​മ്പ​ല​ത്തി​ലെ പ്ര​സാ​ദ​ത്തി​ന്‍റെ ഒ​രു പൊ​തി എ​പ്പോ​ഴും അ​വ​രു​ടെ കൈ​യി​ലു​ണ്ടാ​കും. പ​രി​ച​യ​പ്പെ​ട്ട നാ​ള്‍ മു​ത​ല്‍ നി​റ​ഞ്ഞ സ്‌​നേ​ഹ​ത്തോ​ടെ ആ ​പ്ര​സാ​ദം അ​വ​ര്‍ എ​നി​ക്കു ന​ല്‍​കി​യി​ട്ടു​ണ്ട്.

ഇ​ത്ര​കാ​ലം എ​ന്നെ ച​ന്ദ​നം തൊ​ടീ​ച്ച മ​റ്റൊ​രാ​ള്‍ ജീ​വി​ത​ത്തി​ലു​ണ്ടാ​യി​ട്ടി​ല്ല. അ​മ്മ​യു​ടെ​യും മൂ​ത്ത സ​ഹോ​ദ​രി​യു​ടെ​യു​മൊ​ക്കെ സ്ഥാ​ന​മാ​യി​രു​ന്നു ചേ​ച്ചി​ക്ക് എ​ന്‍റെ ജീ​വി​ത​ത്തി​ല്‍.

ഒ​ര​മ്മ​യു​ടെ വ​യ​റ്റി​ല്‍ ജ​നി​ച്ച്‌ ഒ​രു​പാ​ട് അ​മ്മ​മാ​രു​ടെ മ​ക​നാ​യി ജീ​വി​ക്കു​ക എ​ന്ന​ത് അ​ഭി​നേ​താ​ക്ക​ള്‍​ക്കു മാ​ത്രം ല​ഭി​ക്കു​ന്ന അ​പൂ​ര്‍​വ​ഭാ​ഗ്യ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ്.​ആ​ഹ്ലാ​ദ​ങ്ങ​ളി​ലും ആ​ഘാ​ത​ങ്ങ​ളി​ലു​മെ​ല്ലാം മാ​തൃ​സ്‌​നേ​ഹ​ത്തി​ന്‍റെ സാ​ന്ത്വ​ന​സ്പ​

Related posts

Leave a Comment