മോഹൻലാലിന്‍റെ ക്ഷമാശീലം! നടന്‍ അശോകന്‍ പറയുന്നു

മ​ഴ, ക്ലാ​ര, പ്ര​ണ​യം… മ​ല​യാ​ളിപ്രേ​ക്ഷ​ക​രെ മ​റ്റൊ​രു ലോ​ക​ത്തേ​ക്ക് കൊ​ണ്ടുപോ​യ പ​ത്മ​രാ​ജ​ൻ ചി​ത്ര​മാ​ണ് തൂ​വാ​ന​ത്തു​ന്പി​ക​ൾ. പ്ര​ണ​യ​ത്തി​ന് ഇ​ങ്ങ​നെ​യും ചി​ല ഭാ​വ​മു​ണ്ടെ​ന്ന് സി​നി​മ​യി​ലൂ​ടെ പ്രി​യ സം​വി​ധാ​യ​ക​ൻ ന​മു​ക്കു കാ​ണി​ച്ചുത​രിക​യാ​യി​രു​ന്നു.

തൂ​വാ​ന​ത്തു​ന്പി​ക​ൾ ഇ​നി പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ടാ​ലും എ​ന്നും ഒ​രു പു​തി​യ സി​നി​മ​യാ​യിത്ത​ന്നെ നി​ല​നി​ൽ​ക്കും. ഏ​റ്റ​വും കൂ​ടു​ത​ൽ ക്ഷ​മ​യു​ള്ള മ​നു​ഷ്യ​നാ​ണ് മോ​ഹ​ൻ​ലാ​ൽ.

അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​യ​ത്തെക്കുറി​ച്ച് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണ്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക്ഷ​മ​യെക്കുറി​ച്ച് അ​ധി​കം പേ​ർ​ക്ക് അ​റി​യി​ല്ല.

– അ​ശോ​ക​ൻ

Related posts

Leave a Comment