എ​ന്തുകൊണ്ട്‌ സൂ​പ്പ​ര്‍​താ​രം മോ​ഹ​ന്‍​ലാ​ലു​മൊ​ത്ത് ഒ​രു​പാ​ട് സി​നി​മ​ക​ള്‍ ചെ​യ്യാ​ത്ത​ത്? ക​ലൂ​ര്‍ ഡെ​ന്നീ​സ് പറയുന്നു…

എ​ന്തു​കൊ​ണ്ടാ​ണ് സൂ​പ്പ​ര്‍​താ​രം മോ​ഹ​ന്‍​ലാ​ലു​മൊ​ത്ത് ഒ​രു​പാ​ട് സി​നി​മ​ക​ള്‍ ചെ​യ്യാ​ത്ത​തെ​ന്ന് പ​ല​രും എ​ന്നോ​ട് ചോ​ദി​ക്കു​മാ​യി​രു​ന്നു. ഞാ​നും മോ​ഹ​ന്‍​ലാ​ലും ത​മ്മി​ല്‍ എ​ന്തെ​ങ്കി​ലും പ്ര​ശ്ന​മു​ണ്ടോ​യെ​ന്ന് പ​ല​ര്‍​ക്കും സം​ശ​യ​മാ​യി​രു​ന്നു.

എ​ന്നാ​ല്‍ മോ​ഹ​ന്‍​ലാ​ലി​ന് വേ​ണ്ടി ഞാ​ന്‍ അ​ഞ്ചു ചി​ത്ര​ങ്ങ​ളേ എ​ഴു​തി​യി​ട്ടു​ള്ളൂ. ഞാ​ന്‍ മോ​ഹ​ന്‍​ലാ​ലി​നു വേ​ണ്ടി ചെ​യ്ത എ​ല്ലാ ചി​ത്ര​ങ്ങ​ളും വി​ജ​യ​മാ​യി​രു​ന്നു.

അ​തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​ദ​ര്‍​ശ​ന വി​ജ​യം നേ​ടി​യ​ത് ജ​നു​വ​രി ഒ​രു ഓ​ര്‍​മ എ​ന്ന സി​നി​മ​യാ​ണ്. മോ​ഹ​ന്‍​ലാ​ലു​മാ​യി പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടും വി​ശ്വ​സി​ക്കാ​ത്ത നി​ര്‍​മാ​താ​ക്ക​ളു​ണ്ട്.

ഞാ​ന്‍ ജോ​ഷി-​മ​മ്മൂ​ട്ടി ടീ​മി​ന്‍റെ സ്ഥി​രം എ​ഴു​ത്തു​കാ​ര​നാ​യ​ത് കൊ​ണ്ടാ​ണ് മോ​ഹ​ന്‍​ലാ​ലി​ന്‍റെ സി​നി​മ​ക​ള്‍ കൂ​ടു​ത​ല്‍ എ​ഴു​താ​ന്‍ ക​ഴി​യാ​തി​രു​ന്ന​ത്.

മ​മ്മൂ​ട്ടി​ക്ക് വേ​ണ്ടി കൂ​ടു​ത​ല്‍ എ​ഴു​തി​യ​തും മോ​ഹ​ന്‍​ലാ​ലി​നൊ​പ്പ​മു​ള്ള സി​നി​മ​ക​ള്‍ കു​റ​ഞ്ഞ​തും യാ​ദൃ​ശ്ചി​ക​മാ​യാ​ണ്. മോ​ഹ​ന്‍​ലാ​ല്‍ മി​ക​ച്ച ഒ​രു ന​ട​നാ​ണ്.

-ക​ലൂ​ര്‍ ഡെ​ന്നീ​സ്

Related posts

Leave a Comment