ക​റി​ക്കു​ള്ള പ​യ​ർ ശരിയാക്കുവാ..! വീട്ടുജോലിയിൽ സഹായിച്ച് കുരങ്ങൻ; രസകരമായ കമന്‍റുകളുമായി സോഷ്യൽ മീഡിയ

മ​നു​ഷ്യ​രെ വീ​ട്ടു​ജോ​ലി​യി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ സ​ഹാ​യി​ക്കാ​റു​ണ്ടോ? എ​ന്നാ​ൽ അ​ത്ത​രം ര​സ​ക​ര​മാ​യ ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

വീ​ട്ട​മ്മ​യെ ക​റി​ക്കു​ള്ള പ​യ​ർ യാക്കാന്‍ സ​ഹാ​യി​ക്കു​ക​യാ​ണ് ക​ക്ഷി. ഇ​നി ഈ ​ക​ക്ഷി​യാ​രാ​ണെ​ന്ന​ല്ലേ? ഒ​രു കു​ര​ങ്ങാ​ണ് ആ​ൾ!

ഒ​രു സ്ത്രീ ​ന​ൽ​കു​ന്ന പ​യ​ർ വ​ള​രെ പെ​ട്ടെ​ന്ന് ര​ണ്ടാ​യി ഒ​ടി​ച്ച് പാ​ത്ര​ത്തി​ലേ​ക്ക് നി​ക്ഷേ​പി​ക്കു​ന്ന​ത്.

പ​രി​ശീ​ല​നം കി​ട്ടി​യ കു​ര​ങ്ങാ​ണി​തെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ നി​ഗ​മ​നം.

ഇ​ന്ത്യ​ൻ റ​വ​ന്യൂ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ അ​മ​ൻ പ്രീ​താ​ണ് വീ​ഡി​യോ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച​ത്.

പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​തു​വ​രെ വീ​ഡി​യോ ക​ണ്ടി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യ്ക്ക് ര​സ​ക​മാ​യ പ​ല ക​മ​ന്‍റു​ക​ളും ല​ഭി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment