ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ബി​എ​ൽ​ഒ​മാ​രു​ടെ​യും അ​റി​വോ​ടെ അ​ന​ർ​ഹ​ർ ധ​ന​സ​ഹാ​യം കൈ​പ്പ​റ്റി​യ സം​ഭ​വം:  വി​ല്ലേ​ജ് ഓ​ഫീ​സ് മാ​ർ​ച്ച് നാളെ

മൂ​വാ​റ്റു​പു​ഴ: ദു​രി​ത​ബാ​ധി​ത​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം അ​ന​ർ​ഹ​ർ കൈ​പ്പ​റ്റി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചു കോ​ണ്‍​ഗ്ര​സ് വ്യാ​പ​ക പ്ര​ക്ഷോ​ഭ​ത്തി​ന് ഒ​രു​ങ്ങു​ന്നു. ധ​ന​സ​ഹാ​യ​ത്തി​ന് അ​ർ​ഹ​രാ​യ​വ​ർ​ക്ക് ആ​നു​കൂ​ല്യം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പ​രാ​തി നി​ല​നി​ൽ​ക്കെ​യാ​ണ് ചി​ല ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ബി​എ​ൽ​ഒ​മാ​രു​ടെ​യും അ​റി​വോ​ടെ പ​ട്ടി​ക​യി​ൽ കൃ​ത്രി​മം കാ​ണി​ച്ചി​രി​ക്കു​ന്ന​ത്.

വി​ല്ലേ​ജി​ൽ​നി​ന്ന് ല​ഭി​ച്ചി​രി​ക്കു​ന്ന പ​ല​രു​ടേ​യും വി​വ​ര​ങ്ങ​ൾ അ​പൂ​ർ​ണ​മാ​ണ്. ഇ​വ​രെ തി​രി​ച്ച​റി​യാ​ൻ പോ​ലും സാ​ധി​ക്കു​ന്നി​ല്ല. വെ​ള്ളം ക​യ​റാ​ത്ത വീ​ടു​ക​ളി​ലും വാ​ട​ക​ക്കാ​ര​നും ഉ​ട​മ​സ്ഥ​നും ധ​ന​സ​ഹാ​യം കൈ​പ്പ​റ്റി​യ​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചു കോ​ണ്‍​ഗ്ര​സ് ആ​വോ​ലി മ​ണ്ഡ​ലം ക​മ്മി​റ്റി നാളെ ​രാ​വി​ലെ 11 ന് ​മൂ​വാ​റ്റു​പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തെ​ക്കും​പു​റം അ​റി​യി​ച്ചു. മു​ൻ എം​എ​ൽ​എ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ സ​മ​രം ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.

Related posts