മ​ര​ണ​വീ​ട്ടി​ൽനി​ന്നു പ​ണം അ​പ​ഹ​രി​ച്ച കേ​സ്; നാ​ലു​മാ​സ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന മോ​ഷ്ടാ​വ് പി​ടി​യി​ൽ‌

ഈ​രാ​റ്റു​പേ​ട്ട: മ​ര​ണ​വീ​ട്ടി​ൽനി​ന്നു പ​ണം അ​പ​ഹ​രി​ച്ച കേ​സി​ൽ നാ​ലു​മാ​സ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്ന കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പി​ടി​യി​ൽ. കോ​ട്ടൂ​ർ പി​ണ്ണാ​ക്ക​നാ​ട് അ​മ്പാ​ട്ട് ഫ്രാ​ൻ​സി​സി (39)നെ​യാ​ണ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ ക​ഴി​ഞ്ഞ​മാ​സം 22നു ​കോ​ട്ട​യം ബേ​ക്ക​ർ വി​ദ്യാ​പീ​ഠം സ്കൂ​ൾ ബ​സി​ന്‍റെ ഗ്ലാ​സ് എ​റി​ഞ്ഞു പൊ​ട്ടി​ക്കു​ക​യും തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​വു​ക​യും ആ​യി​രു​ന്നു.

പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ഇ​യാ​ൾ​ക്ക് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​തി​നൊ​ടു​വി​ൽ ചി​ങ്ങ​വ​ന​ത്ത് നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ​ക്ക് കോ​ട്ട​യം ജി​ല്ല​യി​ലെ തി​ട​നാ​ട്, കാ​ഞ്ഞി​ര​പ്പ​ള്ളി, പൊ​ൻ​കു​ന്നം,പാ​ലാ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 16 ഓ​ളം മോ​ഷ​ണ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കൂ​ടാ​തെ പ​ത്ത​നം​തി​ട്ട സ്റ്റേ​ഷ​നി​ൽ​മ​ര​ണ​വീ​ട്ടി​ൽ​നി​ന്നു പ​ണം അ​പ​ഹ​രി​ച്ച കേ​സി​ൽ നാ​ലു​മാ​സ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു.

Related posts

Leave a Comment