കട കുത്തിതുറന്ന് മോഷണം; ഒളിവിലായിരുന്ന രണ്ടുപേർകൂടി പിടിയിൽ;ഇവരുടെ പക്കൽ നിന്ന് പണവും നിരവധി മൊബൈയിലും പിടിച്ചെടുത്തു

പേ​രാ​മം​ഗ​ലം: പ​റ​പ്പൂ​രി​ലെ ഡ്യൂ​ട്ടി പെ​യ്ഡ് ക​ട കു​ത്തി​തു​റ​ന്ന് ആ​റ​ര​ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന വ​സ്തു​ക്ക​ൾ മോ​ഷ്ടി​ച്ച സം​ഘ​ത്തി​ലെ ര​ണ്ട് പേ​രെ കൂ​ടി പേ​രാ​മം​ഗ​ലം പോ​ലീ​സ് പി​ടി​കൂ​ടി. എ​ട​ക്ക​ള​ത്തൂ​ർ സ്വ​ദേ​ശി ലെ​മേ​ഷ് ,മെ​ഡി​ക്ക​ൽ കോ​ളേ​ജ് സ്വ​ദേ​ശി വി​മേ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.​

വി​മേ​ഷിന്‍റെ ബ​ന്ധു​വീ​ട്ടി​ൽ നി​ന്ന് 12,000 രൂ​പ​യും സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ളും, ​വി​മേ​ഷി​ന്‍റ് കൈ​യി​ൽ നി​ന്ന് നാല് മെ​ബൈ​ൽ ഫോ​ണ്‍ ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.​എ​സ് ഐ​കെ.​സി.​ബൈ​ജു ,എഎ​സ്ഐരാ​ജ​ൻ, ഷം​നാ​ദ് ഖാ​ദ​ർ, ഡി​ജോ ജോ​യ്ക്ക​ന്പ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts