ചങ്ങനാശേരിയിൽ വിവാഹം നടക്കാനിരിക്കുന്ന വീട്ടിൽ വ​ൻ കവർച്ച; 43 പ​വ​ൻ  മോഷണം പോയി


ച​ങ്ങ​നാ​ശേ​രി: മോ​ർ​ക്കു​ള​ങ്ങ​ര​യി​ൽ വീ​ടി​ന്‍റെ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 43 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്‌​ടി​ച്ചു. കു​ന്പം​വേ​ലി​ൽ കു​ഞ്ഞു​മോ​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം​പോ​യ​ത്. വി​ദേ​ശ​ത്ത് ജോ​ലി​യു​ള്ള കു​ഞ്ഞു​മോ​ൻ മ​ക​ന്‍റെ വി​വാ​ഹ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നാ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ട്.

വ​സ്ത്രം വാ​ങ്ങു​ന്ന​തി​ന് കോ​ട്ട​യ​ത്തു പോ​യി മ​ട​ങ്ങി​വ​രു​ന്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നും പ​ത്തി​നും ഇ​ട​യ്ക്കാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സ്വ​ർ​ണ​ത്തി​നു പു​റ​മേ വി​ദേ​ശ​ക​റ​ൻ​സി​യും മോ​ഷ​ണം​പോ​യി​ട്ടു​ണ്ട്. വീ​ടി​നു പു​റ​ത്തു സൂ​ക്ഷി​ച്ചി​രു​ന്ന വെ​ട്ടു​ക​ത്തി​യും പു​ല്ലു​വെ​ട്ടി​യും ഉ​പ​യോ​ഗി​ച്ച് വീ​ട് കു​ത്തി​ത്തു​റ​ന്ന് അ​ല​മാ​ര​യു​ടെ പൂ​ട്ട് പൊ​ളി​ച്ചാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

ച​ങ്ങ​നാ​ശേ​രി സി​ഐ പി.​വി.​മ​നോ​ജ്കു​മാ​ർ, എ​സ്ഐ ഷെ​മീ​ർ​ഖാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തും.

Related posts