എം​എ​സ്എ​ഫ് നേ​താ​വി​നെ യു​വ​തി​ക്കൊ​പ്പം നി​ർ​ത്തി ഫോ​ട്ടോ​യും വീഡിയോയും എടുത്ത് പ്രചരിപ്പിച്ച സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകി; പണം നൽകാത്തതിനാലാ ണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് യുവതി

peedanammsfകാ​സ​ർ​ഗോ​ഡ്: എം​എ​സ്എ​ഫ് നേ​താ​വി​നെ യു​വ​തി​ക്കൊ​പ്പം നി​ർ​ത്തി ഫോ​ട്ടോ​യും വീ​ഡി​യോ​യു​മെ​ടു​ത്ത് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ പ​രാ​തി​യി​ൽ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ കാ​സ​ർ​ഗോ​ഡ് പോ​ലീ​സ് കേ​സെ​ടു​ത്തു. കു​ന്പ​ള, മൊ​ഗ്രാ​ൽ​-പു​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ സ​മ​ദ് (27), മ​നാ​ഫീ​ർ (29), ജ​വാ​ദ് (23), സാ​ദി​ഖ് (26), അ​ഞ്ജു (27) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്.

ഫോ​ട്ടോ​യും വീ​ഡി​യോ​യും കൈ​യി​ൽ വെ​ച്ച് 10 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്യു​ന്നു​വെ​ന്നും ഇ​തി​ന് വ​ഴ​ങ്ങാ​തി​രു​ന്ന​തോ​ടെ​യാ​ണ് വീ​ഡി​യോ​യും ഫോ​ട്ടോ​യും സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​തെ​ന്നാ​ണ് പ​രാ​തി.

Related posts