നി​ങ്ങ​ളെ​നി​ക്ക് അ​ത്ര​യും പ്രി​യ​പ്പെ​ട്ട​വ​ളാ​ണ് ഉ​മ്മാ… എ​ത്ര​യും പെ​ട്ടെ​ന്ന് അ​സു​ഖം ഭേ​ദ​മാ​ക​ട്ടെ; വെെ​കാ​രി​ക കു​റി​പ്പു​മാ​യി ഷ​മി

അ​മ്മ​യെ കു​റി​ച്ചു​ള്ള വെെ​കാ​രി​ക കു​റി​പ്പു​മാ​യി ക്രി​ക്ക​റ്റ് താ​രം മു​ഹ​മ്മ​ദ് ഷ​മി. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലാ​ണ് ത​ന്‍റെ അ​മ്മ​യെ കു​റി​ച്ച് ഷ​മി വാ​ചാ​ല​നാ​യ​ത്.

അ​മ്മ​യോ​ടൊ​പ്പ​മു​ള്ള ചി​ത്ര​വും കു​റി​പ്പി​നൊ​പ്പ​മു​ണ്ട്. ഞാ​യ​റാ​ഴ്ച ന​ട​ന്ന ഇ​ന്ത്യ-​ആ​സ്‌​ട്രേ​ലി​യ ലോ​ക​ക​പ്പ് ദി​വ​സം ഷ​മി​യു​ടെ മാ​താ​വ് അ​ൻ​ജും ആ​റ​യെ പ​നി മൂ​ലം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ ഷ​മി​യു​ടെ അ​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണു വി​വ​രം.

നി​ങ്ങ​ളെ​നി​ക്ക് അ​ത്ര​യും പ്രി​യ​പ്പെ​ട്ട​വ​ളാ​ണ്, ഉ​മ്മാ.. എ​ത്ര​യും പെ​ട്ടെ​ന്ന് നി​ങ്ങ​ൾ​ക്ക് അ​സു​ഖം ഭേ​ദ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ മാ​താ​വി​നെ ചേ​ർ​ത്തു​പി​ടി​ച്ചു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് ഷ​മി കു​റി​ച്ചു. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment