ന​ഷ്ട​മാ​യ​ത് പ​ക​രം വ​യ്ക്കാ​നാ​കാ​ത്ത സു​ഹൃ​ത്തി​നെയെന്ന് സോണിയാഗാന്ധി; കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ നെ​ടും​തൂ​ണാ​യി​രു​ന്നെന്ന്   രാഹുൽഗാന്ധി

 

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി.

കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്ക് വേ​ണ്ടി ത​ന്‍റെ ജീ​വി​തം മു​ഴു​വ​നും സ​മ​ര്‍​പ്പി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. ന​ഷ്ട​മാ​യ​ത് പ​ക​രം വ​യ്ക്കാ​നാ​കാ​ത്ത സു​ഹൃ​ത്തി​നെ​യെ​ന്നും സോ​ണി​യ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ നെ​ടും​തൂ​ണാ​യി​രു​ന്നു അ​ഹ​മ്മ​ദ് പ​ട്ടേ​ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യും അ​നു​ശോ​ചി​ച്ചു. പാ​ർ​ട്ടി ഏ​റ്റ​വും പ്ര​യാ​സ​ക​ര​മാ​യ സ​മ​യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ഴും പാ​ർ​ട്ടി​ക്കൊ​പ്പം നി​ന്ന വ്യ​ക്തി​ത്വ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​തെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Related posts

Leave a Comment