ട്വ​​​​​​ന്‍റി-20​​​​​​യി​​​​​​ൽ ച​​​​​​രി​​​​​​ത്രം കുറിച്ച് റി​​​​​​സ്വാ​​​​​​ൻ

ക​​​​​​റാ​​​​​​ച്ചി: ഒ​​​​​​രു ക​​​​​​ല​​​​​​ണ്ട​​​​​​ർ വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ൽ ട്വ​​​​​​ന്‍റി-20 ക്രി​​​​​​ക്ക​​​​​​റ്റി​​​​​​ൽ (രാ​ജ്യാ​ന്ത​രം+​ലീ​ഗ്) 2000 റ​​​​​​ണ്‍​സ് നേടുന്ന ആ​​​​​​ദ്യ ക​​​​​​ളി​​​​​​ക്കാ​​​​​​ര​​​​​​ൻ എ​​​​​​ന്ന ച​​​​​​രി​​​​​​ത്ര​​നേ​​​​​​ട്ടം സ്വ​​​​​​ന്ത​​​​​​മാ​​​​​​ക്കി പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ന്‍റെ മു​​​​​​ഹ​​​​​​മ്മ​​​​​​ദ് റി​​​​​​സ്വാ​​​​​​ൻ. വെ​​​​​​സ്റ്റ് ഇ​​​​​​ൻ​​​​​​ഡീ​​​​​​സി​​​​​​നെ​​​​​​തി​​​​​​രാ​​​​​​യ മൂ​​​​​​ന്നാം ട്വ​​​​​​ന്‍റി-20​​​​​​യി​​​​​​ൽ 87 റ​​​​​​ണ്‍​സ് നേ​​​​​​ടി​​​​​​യ​​​​​​തോ​​​​​​ടെ​​​​​​യാ​​​​​​ണിത്.

രാ​​​​​​ജ്യാ​​​​​​ന്ത​​​​​​ര ട്വ​​​​​​ന്‍റി-20​​​​​​യി​​​​​​ൽ ഒ​​​​​​രു ക​​​​​​ല​​​​​​ണ്ട​​​​​​ർ വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ൽ 1000 റ​​​​​​ണ്‍​സ് ക​​​​​​ട​​​​​​ക്കു​​​​​​ന്ന ആ​​​​​​ദ്യ താ​​​​​​രം എ​​​​​​ന്ന നേ​​​​​​ട്ട​​​​​​വും ഈ ​​​​​​വ​​​​​​ർ​​​​​​ഷം റി​​​​​​സ്വാ​​​​​​ൻ സ്വ​​​​​​ന്ത​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്നു. 2021ൽ 29 രാ​​​​​​ജ്യാ​​​​​​ന്ത​​​​​​രങ്ങ​​​​​​ളി​​​​​​ൽ നി​​​​​​ന്ന് റിസ്വാൻ 1326 റ​​​​​​ണ്‍​സ് നേ​​​​​​ടി.

മൂ​ന്നാം ട്വ​ന്‍റി-20​യി​ൽ ഏ​ഴ് വി​ക്ക​റ്റ് ജ​യം നേ​ടി​യ പാ​ക്കി​സ്ഥാ​ൻ പ​ര​ന്പ​ര തൂ​ത്തു​വാ​രി. സ്കോ​ർ: വെ​സ്റ്റ് ഇ​ൻ​ഡീ​സ് 207/3 (20). പാ​ക്കി​സ്ഥാ​ൻ 208/3 (18.5).

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​ട​ക്കാ​നി​രു​ന്ന ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​ന്പ​ര കോ​വി​ഡ് ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്നു മാ​റ്റി​വ​ച്ചു.

Related posts

Leave a Comment