‘ചവറയിലിപ്പോൾ സംസാര വിഷയം ‘മുള്ളൻ പന്നി’; ബുറേവി ആശങ്കയ്ക്കിടെ വിരുന്നുകാരനായി എത്തിയ മുള്ളൻപന്നിയെക്കാണാൻ വൻ ജനക്കൂട്ടം; പിടികൊടുക്കാതെ മുള്ളനും…


ച​വ​റ : അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ മു​ള്ള​ൻ​പ​ന്നി നാ​ടി​നെ ഭീ​തി​യി​ലാ​ഴ്ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.50ഓ​ടെ​യാ​ണ് ച​വ​റ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍റി​ന് സ​മീ​പം ഒ​രു വീ​ടി​ന്‍റെ മു​റ്റ​ത്ത് എ​ത്തി​യ​ത്. വീ​ട്ടു​കാ​രും സ​മീ​പ​വാ​സി​ക​ളും മു​ള്ള​ൻ​പ​ന്നി​യെ ക​ണ്ട​തോ​ടെ ഭീ​തി​യി​ലാ​യി.

ഉ​ട​ൻ വി​വ​രം ച​വ​റ പോ​ലീ​സി​ൽ അ​റി​യി​ച്ചു​വെ​ങ്കി​ലും പോ​ലീ​സും നി​സ​ഹാ​യ​രാ​യി . വി​വ​ര​മ​റി​ഞ്ഞ് ജ​നം എ​ത്തി തു​ട​ങ്ങി. കൂ​ട്ടം കൂ​ടാ​തി​രി​ക്കാ​ൻ പോ​ലീ​സ് പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചു.

ജ​ന​വാ​സ​സ്ഥ​ല​ത്ത് മു​ള്ള​ൻ​പ​ന്നി​യെ ക​ണ്ട​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചു. ആ​ളു​ക​ളെ ക​ണ്ട​തി​നെ തു​ട​ർ​ന്ന് മു​ള​ള​ൻ​പ​ന്നി സ​മീ​പ​ത്തെ വൃ​ക്ഷ​ത്തി​ന്‍റെ ഇ​ട​യി​ൽ അ​ഭ​യം പ്രാ​പി​ച്ചു.

തു​ട​ർ​ന്ന് രാ​ത്രി ഒ​മ്പ​തോ​ടെ അ​വി​ടെ നി​ന്നും മ​റ്റൊ​രു ഭാ​ഗ​ത്തക്ക് പോ​യി. രാവിലെയും മുള്ളൻ പന്നിയെ പിടികൂടാനുള്ള ശ്രമം അധികൃതർ നടത്തു കയാണ്.

Related posts

Leave a Comment