മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ അ​ണ​ക്കെ​ട്ട്; നി​ർ​ദേ​ശം ത​ള്ളി സ്റ്റാ​ലി​ൻ

ചെ​ന്നൈ: മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ള​ണ​മെ​ന്ന് ത​മി​ഴ്നാ​ട്.

28നു​ചേ​രു​ന്ന വി​ദ​ഗ്ധ​സ​മി​തി യോ​ഗ​ത്തി​ൽ വി​ഷ​യം ച​ർ​ച്ച ചെ​യ്യ​രു​തെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന​യ​ച്ച ക​ത്തി​ൽ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ ആ​വ​ശ‍്യ​പ്പെ​ട്ടു.

സു​പ്രീം​കോ​ട​തി​യു​ടെ മു​ൻ ഉ​ത്ത​ര​വു​ക​ൾ ധി​ക്ക​രി​ച്ചാ​ൽ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്കു നീ​ങ്ങും- കേ​ന്ദ്ര പ​രി​സ്ഥി​തി, വ​നം മ​ന്ത്രി​ക്ക​യ​ച്ച ക​ത്തി​ൽ സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment