ല​ഹ​രി മൂത്ത് തോ​ട്ടി​ൽ ചാ​ടി​; ​ഉടു​മു​ണ്ട് ഒ​ഴു​കി​പ്പോയ​തോ​ടെ വെ​ള്ള​ത്തി​ൽനി​ന്നും ക​യ​റാ​ൻ കഴിയാ​തെ​ യുവാവ്; സംഭവം കുമരകത്ത്‌

കു​മ​ര​കം: കു​മ​ര​ക​ത്ത് ല​ഹ​രി മൂത്ത് തോ​ട്ടി​ൽ ചാ​ടി​യ യു​വാ​വി​ന്‍റെ ഉ​ടു​മു​ണ്ട് ഒ​ഴു​കി​പ്പോ​യ​തോ​ടെ വെ​ള്ള​ത്തി​ൽനി​ന്നും ക​യ​റാ​ൻ സാ​ധി​ക്കാ​തെ​യാ​യി.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പു​തി​യ മു​ണ്ട് വാ​ങ്ങി ന​ൽ​കി​യാ​ണ് യു​വാ​വി​നെ ക​ര​യ്ക്കു ക​യ​റ്റി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം കു​മ​ര​കം ക​വ​ല​യ്ക്ക​ൽ പാ​ല​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു ല​ഹ​രി മൂ​ത്ത് ഓ​ട്ടോ​റി​ക്ഷാ​ക്കാ​രെ​യും വ​ഴി​യാ​ത്ര​ക്കാ​രേ​യും ശ​ല്യം ചെ​യ്ത​തി​ന് നാ​ലു യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​തി​നി​ട​യി​ലാ​ണ് ര​സ​ക​ര​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. പി​ടി​യി​ലാ​യ നാ​ലു യു​വാ​ക്ക​ളി​ൽ മൂ​ന്നു​പേ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു.

Related posts

Leave a Comment