മ​ക്ക​ൾ തെ​റ്റു ചെ​യ്താ​ൽ പാ​ർ​ട്ടി സം​ര​ക്ഷി​ക്കി​ല്ല! പി.​ജ​യ​രാ​ജ​നെ പി​ന്തു​ണ​ച്ച് എം.​വി ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: നേ​താ​ക്ക​ളു​ടെ മ​ക്ക​ൾ തെ​റ്റു ചെ​യ്താ​ൽ പാ​ർ​ട്ടി സം​ര​ക്ഷി​ക്കു​ക​യി​ല്ലെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ൻ. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന സ​മി​തി​യം​ഗം പി.​ജ​യ​രാ​ജ​ൻ ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. നേ​താ​ക്ക​ളു​ടെ മ​ക്ക​ൾ ചെ​യ്യു​ന്ന തെ​റ്റു​ക​ൾ ചു​മ​ക്കേ​ണ്ട ബാ​ധ്യ​ത പാ​ർ​ട്ടി​ക്കി​ല്ലെ​ന്നും പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും ചെ​യ്യു​ന്ന കാ​ര്യ​ത്തി​നു മാ​ത്ര​മേ പാ​ർ​ട്ടി​ക്ക് പ്ര​തി​ക​രി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ളൂ.

ഇ​നി ആ​രു​ടെ​യും മ​ക്ക​ൾ തെ​റ്റു ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​രെ ഒ​രു ത​ര​ത്തി​ലും പാ​ർ​ട്ടി സം​ര​ക്ഷി​ക്കി​ല്ലെ​ന്നു​മാ​ണ് പി.​ജ​യ​രാ​ജ​ൻ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്.

അ​തി​നെ പി​ന്തു​ണ​യ്ക്കു​ക​യാ​യി​രു​ന്നു എ.​വി.​ജ​യ​രാ​ജ​ൻ. തെ​റ്റ് ചെ​യ്താ​ല്‍ മ​ക്ക​ളാ​ണ് എ​ന്ന പ​രി​ഗ​ണ​ന​യു​ണ്ടാ​കി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി നേ​താ​വാ​യി​രു​ന്ന സി.​എ​ച്ച് ക​ണാ​ര​നാ​ണ് മാ​തൃ​ക.

പാ​ർ​ട്ടി​ക്ക് എ​തി​രാ​യി നി​ന്ന മ​ക​നെ ത​ള്ളി​പ്പ​റ​ഞ്ഞ നേ​താ​വാ​ണ് സി.​എ​ച്ച്.​ക​ണാ​രെ​ന്നും എം.​വി.​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment