പണിപാളി! ചെ​റു​വാ​ഞ്ചേ​രി​യി​ൽ യൂ​ത്ത് കോ​ൺ. നേ​താ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ എ​ത്തി​യ ഒ​രാ​ൾ കി​ണ​റ്റി​ൽ വീ​ണു, ര​ണ്ടാ​മ​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി

കൂ​ത്തു​പ​റ​മ്പ്: യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​നെ ഒ​രു സം​ഘം വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി. വീ​ട്ടു​കാ​ർ ബ​ഹ​ളം വെ​ച്ച​പ്പോ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ ഒ​രാ​ൾ പി​ടി​യി​ൽ.

മ​റ്റൊ​രാ​ൾ കി​ണ​റ്റി​ൽ വീ​ണു.​ഇ​ന്ന​ലെ രാ​ത്രി 11 ഓ​ടെ ചെ​റു​വാ​ഞ്ചേ​രി​ക്ക​ടു​ത്ത് പൂ​വ​ത്തൂ​ർ ക​ണ്ണാ​ടി വെ​ളി​ച്ച​ത്താ​ണ് സം​ഭ​വം.​

യൂ​ത്ത് കോ​ൺ​ഗ്ര​സ് കൂ​ത്തു​പ​റ​മ്പ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി.​അ​മ​ൽ ജി​ത്തി (25) ന്‍റെ വീ​ട്ടി​ലാ​ണ് നാ​ലം​ഗ സം​ഘം ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ​ത്.​

വീ​ട്ടു​കാ​ർ ബ​ഹ​ളം വെ​ച്ച​തി​നാ​ൽ ഇ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യ പൂ​വ്വ​ത്തൂ​രി​ലെ പ്ര​ണ​വ് (25) വീ​ടി​നു സ​മീ​പ​ത്തെ പൊ​ട്ട​ക്കി​ണ​റ്റി​ൽ വീ​ണ​ത്.

സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്‌​സാ​ണ് ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ക​ണ്ടി​യ​ൻ മു​ക്കി​ലെ സൗ​ര​വി​നെ (26)യാ​ണ് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ​ത്.​ഇ​രു​വ​രെ​യും ക​ണ്ണ​വം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​

യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് റോ​ബ​ർ​ട്ട് വെ​ള്ളം വെ​ള്ളി​യെ ഒ​രു സം​ഘം ത​ട​ഞ്ഞു​വെ​ച്ചി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ച്ചാ​ണ് സം​ഘം അ​മ​ൽ ജി​ത്തി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ​ത്.​

വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്നും പ​രാ​തി ല​ഭി​ച്ചാ​ൽ കേ​സെ​ടു​ക്കു​മെ​ന്നും ക​ണ്ണ​വം പോ​ലീ​സ് അ​റി​യി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് കൂ​ത്തു​പ​റ​മ്പ് ബ്ലോ​ക്ക്‌ വൈ​സ് പ്ര​സി​ഡ​ൻ​റ് സി.​പി.​അ​മ​ൽ​ജി​ത്തി​നു നേ​രെ ന​ട​ന്ന അ​ക്ര​മ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ചെ​റു​വാ​ഞ്ചേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ.​അ​ശോ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

 

 

Related posts

Leave a Comment