ജ​യ​സൂ​ര്യ, നാ​ദി​ര്‍​ഷ ചി​ത്രം തു​ട​ങ്ങി


ജ​യ​സൂ​ര്യ,ജാ​ഫ​ര്‍ ഇ​ടു​ക്കി,ന​മി​ത പ്ര​മോ​ദ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി നാ​ദി​ര്‍​ഷ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും സ്വി​ച്ചോ​ണ്‍ ക​ര്‍​മ്മ​വും എ​റ​ണാ​കു​ളം ലാ​ല്‍ മീ​ഡി​യ സ്റ്റു​ഡി​യോ​വി​ല്‍ വ​ച്ച് ന​ട​ന്നു.


അ​രു​ണ്‍ നാ​രാ​യ​ണ്‍ പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ അ​രു​ണ്‍ നാ​രാ​യ​ണ്‍ നി​ര്‍​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ല്‍ മ​ല​യാ​ള​ത്തി​ലെ മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു.

ഛായാ​ഗ്ര​ഹ​ണം റോ​ബി വ​ര്‍​ഗീ​സ് രാ​ജ് നി​ര്‍​വ​ഹി​ക്കു​ന്നു.​സു​നീ​ഷ് വ​ര​നാ​ട് ക​ഥ തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു.​സു​ജേ​ഷ് ഹ​രി​യു​ടെ വ​രി​ക​ള്‍​ക്ക് നാ​ദി​ര്‍​ഷ സം​ഗീ​തം പ​ക​രു​ന്നു.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യു​സേ​ഴ്സ്-​ബാ​ദു​ഷ,നാ​ദി​ര്‍​ഷ,പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍-​ന​ന്ദു പൊ​തു​വാ​ള്‍,എ​ഡി​റ്റ​ര്‍-ഷ​മീ​ര്‍ മു​ഹ​മ്മ​ദ്,പ​ശ്ചാ​ത്ത​ല സം​ഗീ​തം-​ജാ​ക്സ് ബി​ജോ​യ്,ക​ല-​സു​ജി​ത് രാ​ഘ​വ്,മേ​ക്ക​പ്പ്-​പി വി ​ശ​ങ്ക​ര്‍,

വ​സ്ത്രാ​ല​ങ്കാ​രം-​അ​രു​ണ്‍ മ​നോ​ഹ​ര്‍,സ്റ്റി​ല്‍​സ്-​ബി​ജി​ത്ത് ധ​ര്‍​മ​ടം,
പ​ര​സ്യ​ക​ല-​ആ​ന​ന്ദ്,ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍-​സെെ​ല​ക്സ് ഏ​ബ്രാ​ഹം,അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍- വി​ജീ​ഷ്-​അ​രൂ​ര്‍,സൗ​ണ്ട്-​വി​ഷ്ണു ഗോ​വി​ന്ദ്,ശ്രീ​ശ​ങ്ക​ര്‍,

പ്രൊ​ഡ​ക്ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ്- ഷ​മീ​ജ് കൊ​യി​ലാ​ണ്ടി. ഡി​സം​ബ​ര്‍ ആ​ദ്യം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലോ​ക്കേ​ഷ​ന്‍ കു​ട്ടി​ക്കാ​നം,മു​ണ്ട​ക്ക​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്.​വാ​ര്‍​ത്ത പ്ര​ച​ര​ണം-​എ എ​സ് ദി​നേ​ശ്.

Related posts

Leave a Comment