ഇ​താ​രാ സ​ഹോ​ദ​രി​മാ​രാ​ണോ? മ​ല​യാ​ളി​ക​ളു​ടെ പ​ഴ​യ ഗേ​ളി​ക്ക് ഇ​ന്നും മ​ക്ക​ളെ​ക്കാ​ൾ ചെ​റു​പ്പമോ‍? കു​ടും​ബ ചി​ത്ര​ങ്ങ​ളു​മാ​യി ന​ദി​യ മൊ​യ്തു; സംശയവുമായി ആരാധകര്‍

മ​ല​യാ​ളി​ക​ളു​ടെ പ​ഴ​യ ഗേ​ളി​ക്ക് ഇ​ന്നും മ​ക്ക​ളെ​ക്കാ​ൾ ചെ​റു​പ്പമോ‍? കു​ടും​ബ ചി​ത്ര​ങ്ങ​ളു​മാ​യി ന​ദി​യ മൊ​യ്തു എ​ത്തി​യ​പ്പോ​ഴാ​ണ് ആ​രാ​ധ​ക​ർ ഈ ​ചോ​ദ്യം ചോ​ദി​ക്കു​ന്ന​ത്. മ

​ക്ക​ൾ​ക്കൊ​പ്പ​മു​ള്ള ചി​ത്രം ക​ണ്ട ആ​രാ​ധ​ക​ർ ഇ​താ​രാ സ​ഹോ​ദ​രി​മാ​രാ​ണോ? എ​ന്നും ചോ​ദി​ക്കു​ന്നു​ണ്ട്.

മ​ല​യാ​ളി​ക​ൾ എ​ന്നും നെ​ഞ്ചി​ലേ​റ്റി​യ പ്രി​യ ന​ടി​യാ​ണ് ന​ദി​യ മൊ​യ്തു. “നോ​ക്കെ​ത്താ ദൂ​ര​ത്ത് ക​ണ്ണും​ന​ട്ട്’ എ​ന്ന ചി​ത്ര​ത്തി​ലെ ഗേ​ളി​യാ​യി മ​ന​സ് ക​വ​ർ​ന്ന ന​ദി​യ എ​ണ്‍​പ​തു​ക​ളി​ലും തൊ​ണ്ണൂ​റു​ക​ളി​ലും സ്റ്റൈ​ൽ ഐ​ക്ക​ണ്‍ ത​ന്നെ ആ​യി​രു​ന്നു.

കാ​ല​മി​ത്ര ക​ഴി​ഞ്ഞി​ട്ടും ന​ദി​യ​യ്ക്ക് മാ​റ്റ​മൊ​ന്നു​മി​ല്ല. പ​ഴ​യ ഗേ​ളി​യു​ടെ ചു​റു​ചു​റു​ക്കും പ്ര​സ​രി​പ്പും അ​തു​പോ​ലെ ത​ന്നെ​യു​ണ്ട്. ഇ​പ്പോ​ൾ മ​ക്ക​ൾ​ക്കും ഭ​ർ​ത്താ​വി​നും ഒ​പ്പ​മു​ള്ള കു​ടും​ബ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ന​ദി​യ.

ചി​ത്ര​ങ്ങ​ളി​ൽ ആ​രാ​ധ​ക​ർ ക​മ​ന്‍റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്, മ​ക്ക​ളെ​ക്കാ​ൾ ചെ​റു​പ്പ​മാ​ണ​ല്ലോ എ​ന്നാ​ണ്. സി​നി​മ​യി​ൽ ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം മ​ട​ങ്ങി​യെ​ത്തി സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ് ന​ദി​യ.

അ​ടു​ത്തി​ടെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ച ന​ടി ആ​ദ്യം പ​ങ്കു​വെ​ച്ച​തും “നോ​ക്കെ​ത്താ ദൂ​ര​ത്ത് ക​ണ്ണും​ന​ട്ട്’ എ​ന്ന ചി​ത്ര​ത്തി​ലെ ഒ​രു ഫോ​ട്ടോ ആ​യി​രു​ന്നു.

Related posts

Leave a Comment