കര്‍ണനായി നാഗാര്‍ജുന തന്നെ

Nagrjuna3005എം.​ടി വാ​സു​ദേ​വ​ൻ നാ​യ​രു​ടെ ര​ണ്ടാ​മൂ​ഴം ’മ​ഹാ​ഭാ​ര​ത’​എ​ന്ന പേ​രി​ൽ സി​നി​മ​യാ​കു​ന്പോ​ൾ ക​ർ​ണ​ന്‍റെ വേ​ഷം ആ​രു ചെ​യ്യും? തെ​ലു​ങ്ക് താ​രം നാ​ഗാ​ർ​ജു​ന ക​ർ​ണ​ന്‍റെ വേ​ഷ​ത്തി​ൽ എ​ത്തു​മെ​ന്നാ​ണ് ഒ​ടു​വി​ൽ കേ​ൾ​ക്കു​ന്ന വ​ർ​ത്ത​മാ​നം. ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ നാ​ഗാ​ർ​ജു​ന​യെ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്നും നാ​ഗാ​ർ​ജു​ന താ​ല്പ​ര്യ​ക്കു​റ​വ് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്നു.

ചി​ത്ര​ത്തി​ൽ ഭീ​മ​നാ​യി അ​ഭി​ന​യി​ക്കു​ന്ന​ത് മോ​ഹ​ൻ​ലാ​ൽ ആ​ണ്. പ​ഞ്ച​പാ​ണ്ഡ​വ​രും കൗ​ര​വ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ൾ ബോ​ളി​വു​ഡ് സി​നി​മ​യി​ൽ നി​ന്നു​ള്ള​വ​രാ​യി​രി​ക്കും. എം.​ടി വാ​സു​ദേ​വ​ൻ നാ​യ​രു​ടെ തി​ര​ക്ക​ഥ​യി​ൽ ശ്രീ​കു​മാ​ർ മേ​നോ​ൻ ഒ​രു​ക്കു​ന്ന സി​നി​മ​യി​ൽ അ​മി​താ​ഭ് ബ​ച്ച​ൻ ഭീ​ഷ്മ​രാ​യും ഐ​ശ്വ​ര്യ റാ​യ് ദ്രൗ​പ​തി​യാ​യും മ​ഹേ​ഷ് ബാ​ബു, വി​ക്രം, പു​നീ​ത് രാ​ജ്കു​മാ​ർ, പ്ര​ഭു ഉ​ൾ​പ്പെ​ടെ​യു​ള്ള താ​ര​ങ്ങ​ൾ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളാ​യും അ​ണി​നി​ര​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

അ​തേ​സ​മ​യം, താ​ര​നി​ർ​ണ​യം പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ ആ​രൊ​ക്കെ​യാ​വും ചി​ത്ര​ത്തി​ലെ താ​ര​ങ്ങ​ൾ എ​ന്ന​തു സം​ബ​ന്ധി​ച്ച് പു​റ​ത്തു​വി​ടാ​ൻ ര​ണ്ടാ​മൂ​ഴം ടീം ​ഇ​തു​വ​രെ ത​യ്യാ​റാ​യി​ട്ടി​ല്ല. കാ​സ്റ്റിം​ഗും പ്രീ ​പ്രൊ​ഡ​ക്ഷ​നും ന​ട​ക്കു​ക​യാ​ണെ​ന്നും അ​ബു​ദാ​ബി​യി​ൽ ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഷെ​ഡ്യൂ​ൾ തു​ട​ങ്ങു​മെ​ന്നും നി​ർ​മാ​താ​വ് ബി.​ആ​ർ ഷെ​ട്ടി പ​റ​ഞ്ഞി​രു​ന്നു.

Related posts