കൂ​ടൊ​ഴി​യു​ന്ന കാ​ന​റിയുടെ തു​ക​യി​ൽ ഉ​ട​ക്ക്..!

ബാ​ഴ്സ​ലോ​ണ: ബ്ര​സീ​ൽ താ​രം നെ​യ്മ​റു​ടെ പി​എ​സ്ജി​യി​ലേ​ക്കു​ള്ള കൂ​ടു​മാ​റ്റം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. താ​ര​ത്തി​ന്‍റെ കൈ​മാ​റ്റ​ത്തു​ക ലാ ​ലി​ഗ നി​ഷേ​ധി​ച്ചു. ബൈ ​ഔ​ട്ട് ക്ലോ​സ് തു​ക​യാ​യ 222 ദ​ശ​ല​ക്ഷം യൂ​റോ ന​ൽ​കാ​നു​ള്ള നെ​യ്മ​റി​ന്‍റെ അ​ഭി​ഭാ​ഷ​ക​രു​ടെ ശ്ര​മം ലാ ​ലി​ഗ അ​ധി​കൃ​ത​ർ നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

ബാ​ഴ്സ​യു​മാ​യി 2021 വ​രെ ക​രാ​റു​ള്ള നെ​യ്മ​ർ ക്ല​ബ് വി​ടു​ക​യാ​ണെ​ങ്കി​ൽ വാ​ങ്ങു​ന്ന ക്ല​ബ് ലാ ​ലി​ഗ വ​ഴി ബാ​ഴ്സ​ലോ​ണ​യ്ക്ക് ബൈ ​ഔ​ട്ട് ക്ലോ​സ് തു​ക ന​ൽ​ക​ണ​മെ​ന്നാ​ണ് നി​യ​മം. യു​വേ​ഫ​യു​ടെ സാ​മ്പ​ത്തി​ക ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ത്ത പി​എ​സ്ജി ന​ൽ​കു​ന്ന തു​ക സ്വീ​ക​രി​ക്കി​ല്ലെ​ന്ന് ലാ ​ലി​ഗ അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്. മൂ​ന്നു വ​ർ​ഷ കാ​ല​യ​ള​വി​ൽ 30 ദ​ശ​ല​ക്ഷം യൂ​റോ​യി​ലേ​റെ ന​ഷ്ട​മു​ണ്ടാ​ക്കി​യ ക്ല​ബു​ൾ​ക്കാ​ണ് യു​വേ​ഫ സാ​മ്പ​ത്തി​ക നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. 2014 ൽ ​ഇ​തേ പ്ര​ശ്ന​ത്തി​ൽ പി​എ​സ്ജി​ക്ക് യു​വേ​ഫ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts