റി​ലീ​സി​നൊ​രു​ങ്ങി ഇന്ദ്രൻസിന്‍റെ ന​ല്ല വി​ശേ​ഷം


വ​രും ത​ല​മു​റ​യ്ക്കുവേ​ണ്ടി ജ​ലം സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ടതി​ന്‍റെ​യും പ്ര​കൃ​തി​യെ പ​രി​പാ​ലി​ക്കേ​ണ്ടതി​ന്‍റെ​യും ആ​വ​ശ്യ​ക​ത എ​ത്ര​ത്തോ​ളം മ​ഹ​നീ​യ​മെ​ന്ന സ​ന്ദേ​ശം പ​ക​രു​ന്ന ചി​ത്രം “ന​ല്ല വി​ശേ​ഷം’’ പ്ര​മു​ഖ ഒ​ടി​ടി പ്ളാ​റ്റ്ഫോ​മു​ക​ളി​ൽ റി​ലീ​സി​നൊ​രു​ങ്ങു​ന്നു.

മി​ക​ച്ച പാ​രി​സ്ഥി​തി​ക ചി​ത്ര​ത്തി​നു​ള്ള നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും അം​ഗീ​കാ​ര​ങ്ങ​ളും ഇ​തി​നോ​ട​കം ക​ര​സ്ഥ​മാ​ക്കി​യ ചി​ത്രംകൂ​ടി​യാ​ണ് ന​ല്ല വി​ശേ​ഷം.

ഇ​ന്ദ്ര​ൻ​സ്, ശ്രീ​ജി ഗോ​പി​നാ​ഥ​ൻ, ബി​ജു സോ​പാ​നം, ചെ​ന്പി​ൽ അ​ശോ​ക​ൻ, ബാ​ലാ​ജി ശ​ർ​മ്മ, ദി​നേ​ശ് പ​ണി​ക്ക​ർ, കാ​ക്ക​മു​ട്ട ശ​ശി​കു​മാ​ർ, ക​ലാ​ഭ​വ​ൻ നാ​രാ​യ​ണ​ൻ​കു​ട്ടി, തി​രു​മ​ല രാ​മ​ച​ന്ദ്ര​ൻ, ച​ന്ദ്ര​ൻ, മ​ധു, അ​പ​ർ​ണ നാ​യ​ർ, അ​നീ​ഷ, സ്റ്റെ​ല്ല, ബേ​ബി വ​ർ​ഷ, ശ്രീ​ജ വ​യ​നാ​ട്, ര​ഞ്ജു നി​ല​ന്പൂ​ർ എ​ന്നി​വ​ര​ഭി​ന​യി​ക്കു​ന്നു.

ബാ​ന​ർ, നി​ർ​മ്മാ​ണം – പ്ര​വാ​സി ഫി​ലിം​സ്, ക​ഥ, സം​വി​ധാ​നം – അ​ജി​ത​ൻ, ഛായാ​ഗ്ര​ഹ​ണം – നൂ​റു​ദീൻ ബാ​വ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം – വി​നോ​ദ് കെ. ​വി​ശ്വ​ൻ, എ​ഡി​റ്റിം​ഗ് – സു​ജി​ത്ത് സ​ഹ​ദേ​വ്, ചീ​ഫ് അ​സ്‌​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ – മ​നീ​ഷ് ഭാ​ർ​ഗ​വ​ൻ, ക​ല – രാ​ജീ​വ്, ച​മ​യം – മ​ഹേ​ഷ് ചേ​ർ​ത്ത​ല, കോ​സ്റ്റ്യും – അ​ജി മു​ള​മു​ക്ക്, കോ​റി​യോ​ഗ്രാ​ഫി – കൂ​ൾ​ജ​യ​ന്ത്, ഗാ​ന​ര​ച​ന – ഉ​ഷാ​മേ​നോ​ൻ (മാ​ഹി), സം​ഗീ​തം – സൂ​ര​ജ് നാ​യ​ർ, റെ​ക്സ്, സൗ​ണ്ട ് എ​ഫ​ക്ട് – സു​രേ​ഷ് സാ​ബു, പ​ശ്ചാ​ത്ത​ല​സം​ഗീ​തം – വി​നു​തോ​മ​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ – ശ്യാം​സ​ര​സ്‌​സ്, ഫി​നാ​ൻ​സ് ക​ണ്‍​ട്രോ​ള​ർ – സ​തീ​ഷ്, യൂ​ണി​റ്റ് – ചി​ത്രാ​ഞ്ജ​ലി.
-അ​ജ​യ് തു​ണ്ടത്തി​ൽ

Related posts

Leave a Comment