പ​ത്തോ​ളം സി​നി​മ ചെ​യ്തി​ട്ടും ‍ഒന്നുമില്ലെന്ന് ജോണി ആന്‍റണി


സി​ഐ​ഡി മൂ​സ എ​ന്ന സി​നി​മ ഏ​റ്റ​വും കൂ​ടു​ത​ല്‍ ചാ​ന​ലു​ക​ളി​ല്‍ ടെ​ലി​ക്കാ​സ്റ്റ് ചെ​യ്ത മ​ല​യാ​ള സി​നി​മ​യാ​ണ്. 25 ല​ക്ഷം രൂ​പ​യ്ക്കാ​ണ് അ​ന്ന് സാ​റ്റ​ലൈ​റ്റ് പോ​യ​ത്. ഇ​ന്നാ​യി​രു​ന്നെ​ങ്കി​ല്‍ 10 കോ​ടി സാ​റ്റ​ലൈ​റ്റ് കി​ട്ടും. ഒ​ടി​ടി റ​വ​ന്യു വ​രും.

വി​പ​ണി വ​ള​രു​ക​യാ​ണ്. പ​ക്ഷേ ഒ​രു കാ​ര്യം, എ​ന്തു വ​ള​ര്‍​ന്നാ​ലും സി​നി​മ ന​ന്നാ​ക​ണം. കൊ​റോ​ണ ക​ഴി​ഞ്ഞ് തി​യ​റ്റ​ര്‍ തു​റ​ന്നാ​ല്‍ ഒ​രു വ​ലി​യ വി​പ്ല​വം ത​ന്നെ സി​നി​മ​യ്ക്ക് ഉ​ണ്ടാ​കും.

പ​ത്തോ​ളം സി​നി​മ ചെ​യ്തി​ട്ടും സാ​മ്പ​ത്തി​ക​മാ​യി വ​ലി​യ നേ​ട്ട​മൊ​ന്നും ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല. മ​നഃ​പൂ​ര്‍​വം ത​രാ​തി​രി​ക്കു​ന്ന​ത് അ​ല്ലാ​യി​രി​ക്കാം. ന​മ്മ​ള്‍ ആ​ത്മാ​ര്‍​ഥ​ത​യു​ള്ള ആ​ളാ​ണെ​ങ്കി​ല്‍ ഒ​ന്നി​ലൂ​ടെ കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ വേ​റൊ​ന്നി​ലൂ​ടെ കി​ട്ടും.

തു​ട​ര്‍​ച്ച​യാ​യ വി​ജ​യ​ങ്ങ​ളു​ണ്ടാ​യി​ട്ടും അ​ത് ശ​മ്പ​ള​പ​ര​മാ​യ കാ​ര്യ​ത്തി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള കാ​ല​മ​ല്ലാ​യി​രു​ന്നു അ​ത്. പ്ര​തി​ഫ​ല​മ​ല്ല, വി​ജ​യ​ങ്ങ​ളെ​യാ​ണ് ന​മ്മ​ള്‍ പ്ര​തീ​ക്ഷി​ക്കേ​ണ്ട​ത്. ജോ​ണി ആ​ന്‍റ​ണി

Related posts

Leave a Comment